spot_img

കെ. ബി. പ്രദീപിന്റെ നിയമനം കള്ളന് ചൂട്ടുപിടിക്കും പോലെ; സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Date:

കെ ബി പ്രദീപിന്റെ നിയമനത്തില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. നിയമനം കള്ളന് ചൂട്ട് പിടിക്കും പോലെയെന്ന് അദ്ദേഹം പ്രതികരിച്ചു. സര്‍ക്കാരിന്റെ ഭാഗമായി ഓരോ വകുപ്പിന്റെയും കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ മന്ത്രിമാരെ നിശ്ചയിച്ചിട്ടുണ്ട്. മന്ത്രിയാണ്

അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്തം വഹിക്കുന്നത്. പക്ഷേ വിചിത്രമായ പരസ്യപ്രതികരണമാണ് ദേവസ്വം മന്ത്രിയില്‍ നിന്ന് കേള്‍ക്കാന്‍ കഴിഞ്ഞത്. ഞാന്‍ അറിയില്ല എന്നുതന്നെ അദ്ദേഹം പറയുന്ന നിലയാണുണ്ടായത്. ഇത്തരമൊരു നിയമനം ദേവസ്വം മന്ത്രി അറിയാതെ എങ്ങനെയാണ് നടക്കാന്‍ ഇടയാകുക. അതോടൊപ്പം ചോദിച്ച ചോദ്യം വളരെ

പ്രസക്തമാണ്. കുറ്റാരോപിതരായ ആളുകള്‍ക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റിനെ തന്നെ ദേവസ്വത്തിന് വേണ്ടി നിയമിക്കുന്നു എന്ന് പറയുമ്പോള്‍ അത് ഒരു തരത്തിലുള്ള കള്ളന് ചൂട്ടുപിടിക്കലായിപ്പോയി. ചെയ്യാന്‍ പാടില്ലാത്ത കാര്യമായിരുന്നു അത് – അദ്ദേഹം പറഞ്ഞു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related