ഗവൺമെന്റ് പ്ലീഡർ നിയമന വിഷയതതിൽ മുഖ്യമന്ത്രി വിഡി സതീശന് എതിരെ പോർമുഖം കടുപ്പിച്ച് കെഎസ്യു. നെറികേടുകൾക്ക് നേരെ വിരൽചൂണ്ടുന്നത് ധിക്കാരമെങ്കിൽ ഞങ്ങൾ ഒരു കൂട്ടം
ധിക്കാരികളെന്ന് കെഎസ്യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം. ഗവൺമെൻറ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് കെഎസ്യു
ആക്ഷേപങ്ങളെ മുഖ്യമന്ത്രി തള്ളിയിരുന്നു. സർക്കാരിനെതിരെ കെഎസ്യു രംഗത്ത് വന്ന സാഹചര്യത്തിൽ കൂടിയാണ് അലോഷ്യസ് സേവ്യറിൻ്റെ പോസ്റ്റ്.















