News

പ്രഭാത വാർത്തകൾ 2026 ഒക്ടോബർ 02

👉📰 കെ​​ട്ടി​​ക്കി​​ട​​ക്കു​​ന്ന ട്രാ​​ഫി​​ക് പി​​ഴ​​ക​​ൾ ഈ​​ടാ​​ക്കാ​​ൻ ക​​ർ​​ശ​​ന ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്കാ​​ൻ സം​​സ്ഥാ​​ന​​ങ്ങ​​ൾ​​ക്കും കേ​​ന്ദ്ര​​ഭ​​ര​​ണ പ്ര​​ദേ​​ശ​​ങ്ങ​​ൾ​​ക്കും സു​​പ്രീം​​കോ​​ട​​തി​​യു​​ടെ നി​​ർ​​ദേ​​ശം. രാ​​ജ്യ​​ത്തു​​ട​​നീ​​ളം ഇ ​​ചെ​​ലാ​​നു​​ക​​ൾ വ​​ഴി 49,194.05 കോ​​ടി രൂ​​പ പി​​ഴ​​യാ​​യി ഈ​​ടാ​​ക്കാ​​നു​​ണ്ട്  👉📰 ...

‘കൈയോട് കൈ’ ചേർത്ത് പാലാ നഗരം; മാസ് ക്ലീനിംഗ് ശുചീകരണ യജ്ഞത്തിന് നഗരസഭ തുടക്കമിട്ടു

പാലാ: മാലിന്യരഹിത പുതിയ കേരളം എന്ന ലക്ഷ്യത്തോടെ പാലാ നഗരസഭയുടെ നേതൃത്വത്തിൽ ‘കൈയോട് കൈ’ ശുചീകരണ യജ്ഞത്തിന് തുടക്കമായി. സ്വച്ഛതാ ഹി സേവ 2026 കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച മാസ് ക്ലീനിംഗ് ശുചീകരണ...

കാഞ്ഞിരപ്പള്ളി-മണിമല റോഡിൽ ഗതാഗത നിയന്ത്രണം; മണ്ണാറക്കയം മുതൽ അഞ്ചിലിപ്പ വരെ ഒക്‌ടോബർ 5 മുതൽ വാഹനങ്ങൾക്ക് നിരോധനം

കോട്ടയം: മണ്ണാറക്കയം ലക്ഷ്മി നാരായണ ക്ഷേത്രത്തിന്റെ സമീപമുള്ള കലുങ്കിന്റെ നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ കാഞ്ഞിരപ്പള്ളി-മണിമല റോഡിൽ മണ്ണാറക്കയം മുതൽ https://www.youtube.com/watch?v=Ks4P4M87zJI അഞ്ചിലിപ്പവരെ വാഹന ഗതാഗതം ഒക്‌ടോബർ അഞ്ച് (തിങ്കൾ) മുതൽ പ്രവൃത്തി പൂർത്തീകരിക്കുന്നത് വരെ...

രാമപുരം ഉപജില്ല ശാസ്ത്രോത്സവം: ഹൈസ്കൂൾ വിഭാഗത്തിൽ വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

വാകക്കാട് : രാമപുരം ഉപജില്ല ശാസ്ത്രോത്സവത്തിൽ ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവർത്തിപരിചയ, ഐടി മേളകളിലെ ആകെ പോയിന്റുകളുടെ അടിസ്ഥാനത്തിൽ ഹൈസ്കൂൾ വിഭാഗത്തിലേ ഓവറോൾ ചാമ്പ്യൻഷിപ്പും വിശുദ്ധ അൽഫോൻസാമ്മയുടെ വാകക്കാട് സ്കൂളിലെ അധ്യാപനത്തിന്റെ...

ആധാരം എഴുത്ത് അസോസിയേഷന്‍ ഏറ്റുമാനൂര്‍ യൂണിറ്റ് വാര്‍ഷികം നാട്ടകം സുരേഷ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു

ഏറ്റുമാനൂര്‍ ; ആധാരം എഴുത്ത് അസോസിയേഷന്‍ ഏറ്റുമാനൂര്‍ യൂണിറ്റ് വാര്‍ഷികം പ്ലാമൂട്ടില്‍ കുടുംബയോഗ ഹാളില്‍ നാട്ടകം സുരേഷ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്് സജിമാത്യുഅധ്യക്ഷതവഹിച്ചു.അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പര്‍ജിജി തോമസ് നഗരസഭാ https://www.youtube.com/watch?v=Ks4P4M87zJI കൗണ്‍സിലര്‍ സൂസി...

കെ.എസ്.എസ്.പി.യു കൊഴുവനാൽ യൂണിറ്റ് കുടുംബമേളയും വയോജന ദിനാചരണവും നാളെ

കൊഴുവനാൽ :കെ എസ് എസ് പി യു കൊഴുവനാല്‍ യൂണിറ്റ് കുടുംബമേളയും വയോജന ദിനാചരണവും ഇന്ന്( വെള്ളിയാഴ്ച )കൊഴുവനാൽ സി എസ് സി ഹാളിൽ നടക്കും. രാവിലെ പത്തിന് യൂണിറ്റ് പ്രസിഡന്റ് പ്രൊഫ.കെ...

ക്യാപ്റ്റൻ സ്മിത് മച്ഛാറിന്റെ മുംബൈയിലെ വീടിന് മുന്നിൽ ആഹ്ലാദപ്രകടനം; ‘യഥാർത്ഥ ഹീറോ’ എന്ന് വാഴ്ത്തി ബന്ധുക്കളും സുഹൃത്തുക്കളും

മുംബൈ: വിമാനത്തിൽ വെച്ച് കോക്ക്പിറ്റിൽ അപ്രതീക്ഷിത ആക്രമണമുണ്ടായിട്ടും അസാമാന്യ ധൈര്യത്തോടെ 174 യാത്രക്കാരുടെ ജീവൻ രക്ഷിച്ച് അത്ഭുതകരമായി ലാൻഡിംഗ് നടത്തിയ ക്യാപ്റ്റൻ സ്മിത് മച്ഛാറിന്റെ മുംബൈയിലെ വസതിക്ക് മുന്നിൽ ആഹ്ലാദപ്രകടനവുമായി ബന്ധുക്കളും സുഹൃത്തുക്കളും...

വ്യോമപാതയിൽ സാഹസികമായി 174 ജീവനുകൾ കാത്തു; പൈലറ്റ് സ്മിത് മച്ഛാറിന് ‘വിശിഷ്ട ഗുജറാത്ത് ഗരിമ അവാർഡ്’ പ്രഖ്യാപിച്ചു

ഗാന്ധിനഗർ: ദുബായിൽ നിന്ന് തെൽ അവീവിലേക്ക് പറന്ന വിമാനത്തിൽ സഹപൈലറ്റിന്റെ ആക്രമണത്തിൽ രക്തത്തിൽ കുളിച്ചിട്ടും 174 യാത്രക്കാരുടെ ജീവൻ രക്ഷിച്ച് അത്ഭുതകരമായി അടിയന്തര ലാൻഡിംഗ് നടത്തിയ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛാറിന്...

Popular

പെട്രോളിൽ അളവിൽ കൂടുതൽ എഥനോൾ...

പെട്രോളിൽ നിർദ്ദിഷ്ട...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img