ഏറ്റുമാനൂർ: ഏറ്റുമാനൂർ പട്ടണം നേരിടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി ജനകീയ വികസന സമിതിയുടെ നേതൃത്വത്തിൽ സമഗ്രമായ ജനകീയ ചർച്ച സംഘടിപ്പിക്കുന്നു. പേരൂർ കവലയിലെ പുളിങ്ങാപള്ളിൽ ബിൽഡിങ്ങിൽ സജ്ജമാക്കിയ വികസന സമിതിയുടെ പുതിയ...
റിയാദ്: സൗദി അറേബ്യയിലെ സാധാരണക്കാർക്കും സിവിലിയൻ കേന്ദ്രങ്ങൾക്കും നേരെ ഹൂതികൾ നടത്തുന്ന ആക്രമണങ്ങൾ ശിക്ഷിക്കപ്പെടാതെ പോകില്ലെന്ന് സൗദി നയിക്കുന്ന അറബ് സഖ്യസേന. റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും അബഹ വിമാനത്താവളത്തിനും നേരെ...
വാഷിംഗ്ടൺ / ന്യൂഡൽഹി: ഇറാന് നേരെ സാധ്യമായ പുതിയ സൈനിക ആക്രമണങ്ങൾക്ക് തയ്യാറെടുക്കാൻ അമേരിക്കൻ പ്രതിരോധ വകുപ്പിന് (പെന്റഗൺ) പ്രസിഡന്റ് ഡൊണൾഡ് ട്രംപ് നിർദ്ദേശം നൽകിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎസ്...
വാഷിംഗ്ടൺ: സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനായി വീണ്ടും അവകാശവാദമുന്നയിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചതാണ് തന്റെ പ്രധാന നേട്ടമെന്ന് അദ്ദേഹം വീണ്ടും ആവർത്തിച്ചു. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ട്രംപ്...
തിരുവനന്തപുരം: വാഹനങ്ങളിൽ നിർണ്ണായക മാറ്റങ്ങൾ വരുത്തുന്നതിന് (ആൾട്ടറേഷൻ) കർശന നിബന്ധനകളോടെ അനുമതി നൽകി മോട്ടോർ വാഹന വകുപ്പ്. എഞ്ചിനും ഷാസിയും ഉൾപ്പെടെ ഏഴ് തരത്തിലുള്ള മാറ്റങ്ങൾ വരുത്താനാണ് അനുമതി നൽകിയിരിക്കുന്നത്. ഇതുസംബന്ധിച്ച ഉത്തരവ്...
സനാ: യെമനിൽ ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരും സൗദി അറേബ്യയുടെ പിന്തുണയുള്ള ഔദ്യോഗിക ഭരണകൂടത്തിന്റെ സേനയും തമ്മിലുള്ള ഏറ്റുമുട്ടൽ കൂടുതൽ രൂക്ഷമാകുന്നു. തന്ത്രപ്രധാനമായ ബാബ് അൽ മൻഡെപ് (Bab-el-Mandeb) കടലിടുക്കിനെ ചുറ്റിപ്പറ്റിയാണ് നിലവിൽ...
ന്യൂഡൽഹി: എസ്ഐആറിന്റെ (SIR) പേരിൽ രാജ്യത്തെ പതിമൂന്ന് കോടിയോളം വരുന്ന വോട്ടർമാരുടെ വോട്ടവകാശം ഗ്യാനേഷ് കുമാർ - മോദി - അമിത് ഷാ സംഘം നിഷേധിച്ചുവെന്ന് പ്രശസ്ത നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ്...
ന്യൂഡൽഹി: അർഹതയുള്ള ഏതൊരു പൗരനും അവരുടെ ഭരണഘടനാപരമായ വോട്ടവകാശം നഷ്ടപ്പെടാൻ ഇടയാകരുതെന്ന് ഭാരത കത്തോലിക്കാ മെത്രാൻ സമിതി (CBCI). ജനാധിപത്യ തത്വങ്ങളും മൂല്യങ്ങളും എല്ലാ തലങ്ങളിലും കൃത്യമായി സംരക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെട്ട സിബിസിഐ, ഇലക്ഷൻ...