News

തദ്ദേശ വകുപ്പിലെ ഐ.എ.എസ് പോര്: ഉദ്യോഗസ്ഥർ തമ്മിൽ തർക്കമില്ലെന്ന് മന്ത്രി; രണ്ട് പദ്ധതികളുമായി മുന്നോട്ട്

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പിലെ ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥർ തമ്മിൽ അഭിപ്രായവ്യത്യാസങ്ങളോ തർക്കങ്ങളോ ഇല്ലെന്ന് വ്യക്തമാക്കി വകുപ്പ് മന്ത്രി. മാലിന്യ നിർമാർജനവുമായി ബന്ധപ്പെട്ട് രണ്ട് ഉത്തരവുകൾ ഇറങ്ങിയതിൽ അസ്വാഭാവികതയില്ലെന്നും ഇതൊരു 'ഹെൽത്തി ചലഞ്ച്'...

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് വാടകയും ദിനബത്തയും അടിയന്തരമായി വിതരണം ചെയ്യും

മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ ദിനബത്തയും വാടകയും മുടങ്ങിയ സംഭവത്തിൽ പ്രതികരണവുമായി മന്ത്രി ടി സിദ്ദിഖ്. ചെറിയ കാലതാമസം ഉണ്ടായി. അടിയന്തരമായി തുക കൈമാറാൻ മന്ത്രിസഭ സബ് കമ്മിറ്റി നിർദ്ദേശം നൽകി. അടിയന്തരമായി കൊടുക്കാൻ...

കേന്ദ്ര സർവകലാശാലയിലെ വന്ദേമാതരം വിവാദം: 25 വിദ്യാർഥികൾക്കെതിരെ കേസ്

കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം ദേശീയ സെമിനാറിനിടെ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്. കണ്ടാലറിയുന്ന 25 പേര്‍ക്കെതിരെയാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. ന്യായ വിരുദ്ധമായി സംഘം ചേര്‍ന്ന് സെമിനാര്‍ അലങ്കോലപ്പെടുത്തി എന്നാണ് എഫ്‌ഐആര്‍.സെമിനാര്‍ നടപടിക്രമങ്ങള്‍ തടഞ്ഞ...

ദേശീയപാത 66 നാട്ടിക ടോൾ പ്ലാസയിൽ വൻ പ്രതിഷേധം; സംഘർഷം, പോലീസ് ജലപീരങ്കി പ്രയോഗിച്ചു

ദേശീയപാത 66-ല്‍ നാട്ടികയില്‍ ഇന്ന് ടോള്‍പിരിവ് ആരംഭിക്കാനിരിക്കേ പ്രതിഷേധം ശക്തം. യുഡിഎഫ് മാര്‍ച്ച് പൊലീസ് തടഞ്ഞതിന് പിന്നാലെ സംഘര്‍ഷമുണ്ടായി. പ്രതിഷേധവുമായി ജനകീയ സമിതിയും രംഗത്തെത്തി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സര്‍വീസ് റോഡ് ഉള്‍പ്പെടെ...

എയിംസ് വിഷയത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി കെ മുരളീധരൻ.

വിശദമായ കത്ത് കേന്ദ്രത്തിന് അയയ്ക്കും. കേരളത്തിൽ AIMS എവിടെ വന്നാലും സ്വീകാര്യമാണ്. സുരേഷ് ഗോപി നൽകുന്നത് എയിംസ് എവിടെയും വരില്ലെന്ന് സൂചന. ഇനി ഇതും പറഞ്ഞിട്ട് സുരേഷ് ഗോപിക്ക് വോട്ട് ചോദിച്ചു പോകാൻ...

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; 5 ജില്ലകളിൽ യെല്ലോ അലർട്ട്, കള്ളക്കടൽ ജാഗ്രതാനിർദേശം

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. മലപ്പുറം, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട്...

ചലച്ചിത്ര താരം നാനാ പടേക്കർ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

പനാജി: പ്രശസ്ത ചലച്ചിത്ര നടനും സംവിധായകനുമായ നാനാ പടേക്കർ (75) അന്തരിച്ചു. ഗോവയിലെ വസതിയിൽ വെച്ചുണ്ടായ കടുത്ത ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വീട്ടിനുള്ളിൽ ബോധരഹിതനായി കണ്ടെത്തിയ അദ്ദേഹത്തെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ...

ദൈവദാസൻ മാർ മാത്യു കാവുകാട്ടിന്റെ 57-ാമത് ശ്രാദ്ധത്തിരുനാൾ നാളെ പ്രവിത്താനത്ത്‌

പാലാ: ചങ്ങനാശ്ശേരി അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന പുണ്യശ്ലോകൻ ദൈവദാസൻ മാർ മാത്യു കാവുകാട്ടിന്റെ 57-ാമത് ശ്രാദ്ധത്തിരുനാൾ നാളെ (ഒക്ടോബർ 9, വെള്ളിയാഴ്ച) ആചരിക്കും. അദ്ദേഹത്തിന്റെ ജന്മ ഇടവകയായ പ്രവിത്താനം സെന്റ് അഗസ്റ്റ്യൻസ് ഫൊറോനാ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img