News

കുട്ടികൾക്കെതിരായ ഓൺലൈൻ ചൂഷണം തടയാൻ എ.ഐ സുരക്ഷാ സംവിധാനങ്ങളുമായി മെറ്റ

സാൻഫ്രാൻസിസ്കോ: കുട്ടികളെ ലക്ഷ്യമിട്ടുള്ള ലൈംഗിക ചൂഷണവും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിനായി ഓൺലൈൻ സുരക്ഷാ നടപടികൾ ശക്തമാക്കി മെറ്റ. https://youtu.be/rhoipMA-etE ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ ഇത്തരം കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനും കുറ്റവാളികളുടെ തന്ത്രങ്ങൾ മുൻകൂട്ടി തിരിച്ചറിയുന്നതിനുമായി...

ദേശീയപാത 66 വികസനത്തിലെ കാലതാമസം: നിതിൻ ഗഡ്കരിയുമായി ചർച്ച നടത്തി വി.ഡി. സതീശൻ; കേന്ദ്ര ഇടപെടൽ ഉറപ്പ്

ന്യൂഡൽഹി: കേരളത്തിലെ ദേശീയപാത 66 വികസന പദ്ധതി നേരിടുന്ന കാലതാമസം കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെ ശ്രദ്ധയിൽപ്പെടുത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പദ്ധതി വേഗത്തിലാക്കാൻ അടിയന്തര ഇടപെടലുണ്ടാകുമെന്ന് ചർച്ചയ്ക്കു...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: എൻ.ഡി.എ സഖ്യകക്ഷികളിലും അമർഷം പുകയുന്നു

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിപക്ഷ പ്രതിഷേധം രാജ്യവ്യാപകമായി ശക്തമാകുന്നതിനിടയിൽ, ഭരണകക്ഷിയായ എൻ.ഡി.എ സഖ്യകക്ഷികൾക്കിടയിലും വിഷയത്തിൽ അമർഷം പുകയുന്നതായി റിപ്പോർട്ടുകൾ. https://youtu.be/rhoipMA-etE തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രതിരോധിക്കാനും വിഷയത്തിൽ ന്യായീകരണവുമായി മുന്നോട്ടുവരാനും ഇതുവരെ ബി.ജെ.പി...

സൗദിയിൽ സിറിയൻ സേനയെ വിന്യസിക്കാൻ ആലോചന: ഹൂതി ആക്രമണം തുടരുന്നു

റിയാദ്: ഹൂതികളുടെ ശക്തമായ വ്യോമാക്രമണം നേരിടുന്ന സൗദി അറേബ്യയിൽ സിറിയൻ സേനയെ വിന്യസിക്കാൻ ആലോചന. ഇതിനായി സേനയെ അയക്കാൻ സിറിയ തയാറായേക്കുമെന്നാണ് വിഷയവുമായി ബന്ധപ്പെട്ട വിശ്വസനീയ വൃത്തങ്ങൾ നൽകുന്ന സൂചന. https://youtu.be/rhoipMA-etE അതേസമയം, സൗദിയിലെ വിവിധ...

യു.പി.ഐ 2,000 രൂപയ്ക്ക് മുകളിലുള്ള വാണിജ്യ ഇടപാടുകൾക്കുള്ള ഫീസ്: നടപ്പാക്കുന്നത് നീട്ടിവെക്കാൻ എൻ.പി.സി.ഐ ആലോചന

ന്യൂഡൽഹി: യു.പി.ഐ. (UPI) വഴി നടത്തുന്ന 2,000 രൂപയ്ക്ക് മുകളിലുള്ള വാണിജ്യ ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (MDR) അഥവാ ഫീസ് ഏർപ്പെടുത്താനുള്ള തീരുമാനം നടപ്പാക്കുന്നത് നീട്ടിവെക്കാൻ ആലോചന. യു.പി.ഐ സംവിധാനം നിയന്ത്രിക്കുന്ന...

വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ ദൈവസ്നേഹം പ്രവർത്തികളിലൂടെ കാണിച്ചുതന്ന പുരോഹിതൻ: റവ. ഡോ. ജോസഫ് മുത്തനാട്ട്

രാമപുരം: വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ ദൈവസ്നേഹം വാക്കുകളിലൂടെ പ്രഘോഷിക്കുകയല്ല, മറിച്ച് സ്വന്തം പ്രവർത്തികളിലൂടെ ലോകത്തിന് കാണിച്ചുതന്ന പുരോഹിതനായിരുന്നു എന്ന് റവ. ഡോ. ജോസഫ് മുത്തനാട്ട് പറഞ്ഞു. https://youtu.be/rhoipMA-etE സുവിശേഷത്തിന്റെ മുഖ്യ സത്തയായ സ്നേഹവും കരുണയും പ്രവർത്തനങ്ങളിൽ കാട്ടി,...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം തുടരുമെന്ന് രാഹുൽ ഗാന്ധി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിപക്ഷ പ്രതിഷേധം തുടരുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേന്ദ്രസർക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും ഇന്ത്യയെ ഹൈജാക്ക് ചെയ്തുവെന്നും വോട്ട് മോഷണം നടത്തിയെന്നും രാഹുൽ ഗാന്ധി...

കാരുണ്യ ആരോഗ്യ പദ്ധതിക്ക് 600 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ

കാരുണ്യ ആരോഗ്യ പദ്ധതിക്ക് 600 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. എൽഡിഎഫ് സർക്കാരിന്റെ കാലത്തെ കടം തീർക്കാനാണ് പണം അനുവദിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് https://www.youtube.com/watch?v=Vs48G-847XQ വ്യക്തമാക്കി. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലെ ക്ലെയിമുകൾക്ക്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img