spot_img

വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ ദൈവസ്നേഹം പ്രവർത്തികളിലൂടെ കാണിച്ചുതന്ന പുരോഹിതൻ: റവ. ഡോ. ജോസഫ് മുത്തനാട്ട്

spot_img

Date:

രാമപുരം: വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ ദൈവസ്നേഹം വാക്കുകളിലൂടെ പ്രഘോഷിക്കുകയല്ല, മറിച്ച് സ്വന്തം പ്രവർത്തികളിലൂടെ ലോകത്തിന് കാണിച്ചുതന്ന പുരോഹിതനായിരുന്നു എന്ന് റവ. ഡോ. ജോസഫ് മുത്തനാട്ട് പറഞ്ഞു.

സുവിശേഷത്തിന്റെ മുഖ്യ സത്തയായ സ്നേഹവും കരുണയും പ്രവർത്തനങ്ങളിൽ കാട്ടി, തന്റെ ആടുകൾക്കായി ജീവിച്ച നല്ലൊരു ഇടയനാകാൻ കുഞ്ഞച്ചന് കഴിഞ്ഞു. ദൈവം ഏൽപ്പിച്ച ദൗത്യം പൂർണ്ണതയിൽ പൂർത്തിയാക്കി ദൈവത്തെ മഹത്വപ്പെടുത്തുവാൻ അദ്ദേഹത്തിന് സാധിച്ചെന്നും വിശുദ്ധ കുർബാന മധ്യേ നൽകിയ സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി.

തുടർന്ന് വൈകുന്നേരം 4:30-ന് റവ. ഡോ. ജോസഫ് കുറ്റിയാങ്കൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകി.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related