പാലാ: കേരള രാഷ്ട്രീയത്തിലെ അതികായൻ ജോസ് കെ മാണിയുടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് പര്യവസാനം കുറിച്ചുകൊണ്ട് പാലാ നഗരത്തെ ജനസമുദ്രമാക്കി മാറ്റി എൽഡിഎഫ് കൊട്ടിക്കലാശം. ആയിരക്കണക്കിന് പ്രവർത്തകരും അനുഭാവികളും പങ്കെടുത്ത റാലി, പാലാ നഗരഹൃദയത്തെ...
ഇറാനെതിരായ വീണ്ടും ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ നാഗരികതയെ ഇന്ന് രാത്രി ഇല്ലാതാക്കുമെന്ന് ട്രംപ്.
https://www.youtube.com/shorts/iGVd3gmhAJI
ഇറാന്റെ മുഴുവൻ നാഗരികതയും ഇന്ന് രാത്രി മരിക്കും, അവർ ഒരിക്കലും തിരിച്ചുവരില്ലെന്നും ട്രംപ് ട്രൂത്ത്...
പാലാ: തന്റെ മാതൃരാജ്യത്തിന് എതിരായി നിലപാട് സ്വീകരിക്കുന്ന ഒരാളുടെയും വോട്ട് തനിക്കോ ബിജെപിക്കോ വേണ്ടെന്ന് എൻഡിഎ സ്ഥാനാർത്ഥി അഡ്വ. ഷോൺ ജോർജ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആവേശകരമായ കൊട്ടിക്കലാശത്തോടനുബന്ധിച്ച് പാലാ കുരിശുപള്ളി കവലയിൽ നടന്ന...
പുതുപ്പള്ളി: ആർഭാടങ്ങളും ആഘോഷാരവങ്ങളും ഒഴിവാക്കി, ജനകീയ വിഷയങ്ങൾ ഉയർത്തിക്കാട്ടി പുതുപ്പള്ളിയിൽ അഡ്വ. ചാണ്ടി ഉമ്മന്റെ പ്രചാരണത്തിന് വേറിട്ട സമാപനം. ലോക ആരോഗ്യ ദിനത്തിൽ സംസ്ഥാനത്തെ ആരോഗ്യമേഖലയുടെ തകർച്ചയിൽ പ്രതിഷേധിച്ച് കറുത്ത വസ്ത്രമണിഞ്ഞ് സ്ഥാനാർത്ഥി...
പാലാ: തൻ്റെ മാതൃരാജ്യത്തിന് എതിരായി നിലപാട് സ്വീകരിക്കുന്ന ആരുടെയും വോട്ട് തനിക്കും ബിജെപിക്കും വേണ്ട എന്ന് എൻഡിഎ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജ്. കൊട്ടികലാശത്തിൻ്റെ ഭാഗമായി പാലാ കുരിശുപള്ളി...
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ മുൻ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിൻ്റെ മകളും മുൻ BRS നേതാവുമായ കെ. കവിത. ഇന്ത്യൻ നാഷണൽ കോൺഗ്രസും രാഹുൽ ഗാന്ധിയും ചേർന്ന് തെലങ്കാനയെ വഞ്ചിച്ചു.
https://www.youtube.com/watch?v=4xIYSMygf8A&t=68s
തെലങ്കാനയിലെ ജനങ്ങൾക്കും...
വൈക്കം: ഇടതുപക്ഷ വിജയമുറപ്പിച്ച പ്രചാരണത്തോടെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് വിപ്ലവ ഭൂമിയില് ആവേശകരമായ സമാപനം. തെരഞ്ഞെടുപ്പ് ആവേശം വാനോളം ഉയര്ത്തിയായിരുന്നു വൈക്കത്തെ കൊട്ടിക്കലാശം. വൈക്കം ടൗണിലും മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് കേന്ദ്രങ്ങളിലുമായി...