പശ്ചിമേഷ്യയില് താത്കാലിക സമാധാനം. ഇറാനും അമേരിക്കയും വെടിനിര്ത്തല് കരാറിലെത്തിയെന്ന് അമേരിക്കന് പ്രസിഡന്റ് ഡോണള്ഡ് ട്രംപ്അറിയിച്ചു.
https://www.youtube.com/watch?v=Qcl88Nb4ZaM
ഹോര്മുസ് കടലിടുക്കിലൂടെയുള്ള കപ്പല് ഗതാഗതം പുനരാരംഭിക്കാന് ഇരുരാജ്യങ്ങളും തമ്മില് ധാരണയായി. വെള്ളിയാഴ്ച പാകിസ്താനിലെ ഇസ്ലാമബാദില് ഇരു രാജ്യങ്ങളുംതമ്മില്...
ഇറാന്- അമേരിക്ക വെടി നിര്ത്തല് ധാരണയ്ക്ക് പിന്നാലെ എണ്ണവിലയില് ആശ്വാസം. ബ്രെന്റ് ക്രൂഡ് വിലയില് 19 ശതമാനം ഇടിവുണ്ടായി. അസംസ്കൃത എണ്ണ വില ബാരലിന് 92 ഡോളറായി. അമേരിക്കന് വിപണികളിലും നേട്ടമുണ്ടായി.
https://www.youtube.com/watch?v=p-q_ssVxlVo&t=30s
എന്വിഡിയ,ടെസ്ല,ഇന്റല്...
കൊല്ലത്ത് യുഡിഎഫിന്റെ കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച് രണ്ട് പെണ്കുട്ടികള്ക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തില് വാഹനം ഓടിച്ചയാള്ക്കെതിരെ കേസെടുത്ത് പൊലീസ്. നെയ്യാറ്റിന്കര സ്വദേശി ദേവനന്ദനെതിരെയാണ് കേസെടുത്തത്.
https://www.youtube.com/watch?v=NgR7Czk4Kps&t=525s&pp=0gcJCdkKAYcqIYzv
യുഡിഎഫ് സ്ഥാനാര്ത്ഥി ബിന്ദു കൃഷ്ണയുടെ മകന്റെ...
അട്ടപ്പളം സ്വദേശി വിനോദ് ആണ് മരിച്ചത്. കേസില് വീണ്ടും ഹാജരാവാന് ആവശ്യപ്പെട്ടതോടെ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് വിവരം. വീടിന് സമീപത്തെ പറമ്പിലാണ് തുങ്ങി മരിച്ച നിലയില് കണ്ടെത്തിയത്.
https://www.youtube.com/watch?v=NgR7Czk4Kps&t=525s&pp=0gcJCdkKAYcqIYzv
മാര്ച്ച് 19ന് കേസില് പ്രതികളുടെയെല്ലാം ജാമ്യം...
പശ്ചിമേഷ്യയിലെ താത്കാലിക വെടിനിർത്തലിന് വഴിവെച്ചത് പാകിസ്താന്റെ മധ്യസ്ഥതയിൽ നടന്ന സമാധാന ശ്രമങ്ങൾ. ചൈനയുടെ ഇടപെടലും നിർണായകമായി. 10 ഇന നിർദേശങ്ങൾ ഇറാൻ മുന്നോട്ട് വെച്ചു.
https://www.youtube.com/shorts/76Katguo4ng
വെടിനിർത്തലുമായി സഹകരിക്കാനാണ് ഇസ്രയേലിന്റെയും തീരുമാനം. എന്നാൽ ഇസ്രയേലിന്...
പാലാ: സീറോ മലബാർ യൂത്ത് മൂവ്മെന്റ് (SMYM) സംസ്ഥാന സമിതിയുടെ പ്രഥമ സംസ്ഥാന സെനറ്റ് സമ്മേളനത്തിന് പാലാ രൂപത ആതിഥേയത്വം വഹിക്കുന്നു. "മുന്നോട്ടുള്ള പാതയ്ക്ക് ദിശയും, പിന്നിട്ട വഴിക്ക് അർത്ഥവും തേടി"...
ഇറാനിൽ ആണവ ആക്രമണം ഉണ്ടാകില്ലെന്ന് വൈറ്റ് ഹൗസ്. ഇറാനിലെ സൈനിക നടപടികളെക്കുറിച്ചുള്ള പ്രസ്താവനക്കിടെ വാൻസിന്റെ പരാമർശങ്ങളിൽ ഇറാനെതിരെ യുഎസ് ആണവ ആക്രമണമുണ്ടാകുമെന്ന സൂചനയുണ്ടായിരുന്നില്ലെന്ന് വൈറ്റ് ഹൗസ്.
https://www.youtube.com/watch?v=g_kkW0fwdKg&t=22s
ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത ആയുധം ഉപയോഗിക്കുമെന്നായിരുന്നു വാൻസ്...
2026 ഏപ്രിൽ 08 ബുധൻ 1199 മീനം 25
വാർത്തകൾ
👉📰 സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിച്ചു. കൊട്ടിക്കലാശത്തോടെയാണ് ഇരുപത്തിമൂന്ന് ദിവസത്തെ പ്രചാരണപ്പൂരത്തിന് കൊടിയിറങ്ങിയത്. ഇനി നിശബ്ദപ്രചാരണമാണ്. പ്രഖ്യാപനം തൊട്ട് ഓരോ ദിവസം...