News

ജോസ് കെ മാണിയുടെ വിജയം പ്രഖ്യാപിച്ച് എൽഡിഎഫ് കൊട്ടിക്കലാശം.

പാലാ:_ പാലാപട്ടണത്തെ അക്ഷരത്തിൽ മനുഷ്യ മഹാസാഗരമാക്കി മാറ്റിയ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ കൊട്ടിക്കലാശമാണ് എൽഡിഎഫ് കാഴ്ചവച്ചത്.സയൻസ് സിറ്റി ,ട്രിപ്പിൾ ഐടി ,ഇൻഫോസിറ്റി, ജോസ് കെ മാണി എന്ന ഗാനം ഈണത്തിൽ ആലപിച്ചു കൊണ്ടാണ്...

പാലായിൽ ആവേശം വിതറി ഷോൺ ജോർജ്; കുരിശുപള്ളി കവല കാവിക്കടലായി!

പാലാ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉജ്ജ്വല സമാപ്തി കുറിച്ച് എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. ഷോൺ ജോർജിന്റെ കൊട്ടിക്കലാശം. വൻ ജനപങ്കാളിത്തത്തോടെ പാലാ കുരിശുപള്ളി കവലയിൽ നടന്ന സമാപന സമ്മേളനം നിയോജക മണ്ഡലത്തിലെ എൻ.ഡി.എയുടെ...

തെലങ്കാന മുഖ്യമന്ത്രിക്ക് കേരളത്തിന്റെ നേട്ടങ്ങൾ അക്കമിട്ട് നിരത്തി പിണറായി വിജയൻ

‘ഡാഷ് മോനേ രേവന്താ’ പരാമര്‍ശത്തിന് പിന്നാലെ തെലങ്കാന മുഖ്യമന്ത്രിക്ക് കത്തുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ‘ഡിയര്‍ ശ്രീ രേവന്ത് റെഡ്ഡി’ എന്ന അഭിസംബോധനയോടെയാണ് മുഖ്യമന്ത്രി കത്തയച്ചത്. കേരളം കൈവരിച്ച നേട്ടങ്ങള്‍ അക്കമിട്ട് നിരത്തിയാണ്...

ബിസിനസ് മേഖലയ്ക്ക് കൈത്താങ്ങ്; 2.5 ലക്ഷം കോടിയുടെ വായ്പാ ഗ്യാരണ്ടി പദ്ധതിയുമായി കേന്ദ്രം

കൊവിഡ് കാലത്ത് എംഎസ്എംഇകൾക്കുൾപ്പെടെ സഹായം നൽകിയതിന് സമാനമായി വിവിധ മേഖലകൾക്ക് കേന്ദ്ര സർക്കാർ പ്രത്യേക പദ്ധതി പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്. രണ്ടര ലക്ഷം കോടിയുടെ വായ്പാ ഗ്യാരണ്ടി പദ്ധതിയുടെ രൂപരേഖ മന്ത്രിസഭയുടെ അംഗീകാരത്തിന് സമർപ്പിച്ചു....

‘ഭൂരിപക്ഷം കൂടും, എനിക്ക് നാടിന്റെ മനസ്സറിയാം’: ആത്മവിശ്വാസത്തോടെ വീണാ ജോർജ്

ത്രികോണമത്സരം നടക്കുന്ന ആറന്മുളയില്‍ മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ വലിയ ആത്മവിശ്വാസത്തിലാണ്. പരസ്യപ്രചാരണം അവസാനിക്കുന്ന ഘട്ടത്തിലും ആരോപണ പ്രത്യാരോപണങ്ങളുമായി തിരഞ്ഞെടുപ്പുകളം കൂടുതല്‍ ചൂട് പിടിച്ചു. https://www.youtube.com/watch?v=4xIYSMygf8A&t=68s മുന്‍ തിരഞ്ഞെടുപ്പുകളെക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ ഇക്കുറി താന്‍ ജയിക്കുമെന്ന്...

മുഖ്യമന്ത്രി അമിത് ഷായുമായി രഹസ്യ കൂടിക്കാഴ്ച നടത്തി; സിപിഐഎം-ബിജെപി ഡീൽ ആരോപണവുമായി കെ.സി. വേണുഗോപാൽ

വീണ്ടും സിപിഐഎം-ബിജെപി ഡീല്‍ ആരോപണം ഉയര്‍ത്തി കെ സി വേണുഗോപാല്‍. കേന്ദ്രമന്ത്രിമാരായ അമിത് ഷാ , നിതിന്‍ ഗഡ്കരി, നിര്‍മല സീതാരാമന്‍ എന്നിവരുമായി മുഖ്യമന്ത്രി സ്വകാര്യ കൂടിക്കാഴ്ച നടത്തിയെന്നാണ് ആരോപണം. ഉദ്യോഗസ്ഥരെ ഒഴിവാക്കി...

‘കേരളത്തിന്റെ മനസ് എൽഡിഎഫിനൊപ്പം, ഭരണവിരുദ്ധ വികാരം എവിടെയുമില്ല’: മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തിന്റെ മനസ് എല്‍ഡിഎഫിനൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാധാരണ തിരഞ്ഞെടുപ്പുകളില്‍ കാണാറുള്ള ഭരണത്തിനെതിരെയുള്ള വികാരം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് https://www.youtube.com/shorts/iGVd3gmhAJI കടുത്ത നിരാശയാണ് ഉണ്ടാക്കുന്നതാണ് ജനങ്ങളില്‍ നിന്നുള്ള പ്രതികരണമെന്നും അദ്ദേഹം പറഞ്ഞു. ഭരണവിരുദ്ധ വികാരം എവിടെയും...

പത്രികാ സമർപ്പണം പൂർത്തിയായി; തമിഴ്‌നാട്ടിൽ 4574 പത്രികകൾ

തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികളുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും.ഇന്നലെ വൈകിട്ട് മൂന്ന് മണി വരെയായിരുന്നു പത്രികാ സമര്‍പ്പണത്തിനുള്ള സമയം. 234 മണ്ഡലങ്ങളിലുമായി 4574 പത്രികകളാണ് സമര്‍പ്പിയ്ക്കപ്പെട്ടത്.ഒന്‍പതാണ് പത്രിക പിന്‍വലിയ്ക്കാനുള്ള അവസാന തീയതി.  https://www.youtube.com/watch?v=aiPzy9Qjk9k&t=63s ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img