രാജസ്ഥാനിലെ രണ്ട് ഗ്രാമങ്ങളില് അജ്ഞാതരോഗം പടരുന്നു. അഞ്ച് ദിവസത്തിനിടെ അഞ്ച് കുട്ടികളാണ് മരിച്ചത്. അസുഖത്തിന്റെ കാരണം കണ്ടെത്താന് ഗ്രാമത്തില് ആരോഗ്യവകുപ്പിന്റെ പരിശോധനകള് തുടരുകയാണ്.
https://www.youtube.com/watch?v=i7DBh_mvXic&t=35s
രാജസ്ഥാനിലെ ഘാട്ട, ലാല്പുര ഗ്രാമങ്ങളിലാണ് ഭീതി വിതച്ചുകൊണ്ട് അജ്ഞാതരോഗം...
പാലാ: നാടിന്റെ നന്മയ്ക്കായി പാലാ ഇടമന വേദിക് സെൻ്ററിൻ്റെ നേതൃത്വത്തിൽ ഇടനാട് ഇടമന വേദിക് സെൻ്ററിൽ ഏറെ വിശിഷ്ടമായ നവചണ്ഡികാ യാഗം ഏപ്രിൽ 9,10 തീയതികളിലായി നടക്കും. രണ്ട് ദിവസങ്ങളിലായി മീനച്ചിൽ താലൂക്കിൽ...
പാലാ: പാലാ രൂപത വിശ്വാസോത്സവത്തിന് ഉജ്ജ്വല തുടക്കം. പാലാ സെന്റ് തോമസ് കത്തീഡ്രലിൽ നടന്ന ചടങ്ങിൽ രൂപത വിശ്വാസ പരിശീലന ഡയറക്ടർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ വിശ്വാസോത്സവത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
https://www.youtube.com/watch?v=4xIYSMygf8A
കുട്ടികളിലും...
ഈസ്റ്റര് ഞായറാഴ്ച വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ ക്രൈസ്തവ ദേവാലയത്തില് ആക്രമണം നടത്തി ബന്ദികളാക്കിയ 31 ക്രൈസ്തവരെ രക്ഷപ്പെടുത്തിയതായി സര്ക്കാര്. കടുണ സംസ്ഥാനത്തെ അരിക്കോയിലെ ക്രൈസ്തവ ദേവാലയത്തില് ഈസ്റ്റർ ആഘോഷങ്ങൾ ലക്ഷ്യമിട്ട് നടന്ന വെടിവെപ്പിൽ...
പൈക : ആയിരക്കണക്കിന് ചെറുപ്പക്കാർക്ക് തൊഴിലവസരം പ്രദാനം ചെയ്യുന്നതും പാലായുടെ സമഗ്ര പുരോഗതിക്ക് നിദാനമാകുന്നതുമായ വലവൂർ ട്രിപ്പിൾ ഐ. റ്റി യോട് അനുബന്ധിച്ച് വിഭാവന ചെയ്തിരിക്കുന്ന ഇൻഫോസിറ്റി യാഥാർത്ഥ്യമാക്കാൻ ഇടതുപക്ഷ ജനാധിപത്യ...
ഇന്ന് ഹോർമൂസ് തുറന്നില്ലെങ്കിൽ ഇറാനെ ഇല്ലാതാക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്കിടെ ഇറാനിലെ വൈദ്യുതി നിലയങ്ങൾക്ക് ചുറ്റും അണിനിരക്കാൻ പൗരന്മാരോട് ആഹ്വാനം ചെയ്ത് ഇറാൻ കായിക യുവജന മന്ത്രാലയം ഉപ മന്ത്രി...
കെ സുധാകരന് സീറ്റ് നല്കരുതെന്ന് ആവശ്യപ്പെട്ട് പ്രചരിച്ച കത്ത് വ്യാജമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. തന്റെ പേരിലും കത്ത് പ്രചരിക്കുന്നുണ്ടെന്നും പിന്നില് സിപിഐഎം എന്നും വി ഡി സതീശന് പറഞ്ഞു....