spot_img

പാലായിൽ ആവേശം വിതറി ഷോൺ ജോർജ്; കുരിശുപള്ളി കവല കാവിക്കടലായി!

Date:

പാലാ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉജ്ജ്വല സമാപ്തി കുറിച്ച് എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. ഷോൺ ജോർജിന്റെ കൊട്ടിക്കലാശം. വൻ ജനപങ്കാളിത്തത്തോടെ പാലാ കുരിശുപള്ളി കവലയിൽ നടന്ന സമാപന സമ്മേളനം നിയോജക മണ്ഡലത്തിലെ എൻ.ഡി.എയുടെ ശക്തിപ്രകടനമായി മാറി.

ആയിരക്കണക്കിന് പാർട്ടി പ്രവർത്തകർക്കൊപ്പം ലോറിയിൽ ആവേശം വിതറിയാണ് സ്ഥാനാർത്ഥി സമ്മേളന നഗരിയിലേക്ക് എത്തിയത്. ചെണ്ടമേളങ്ങളുടെയും മുദ്രാവാക്യം വിളികളുടെയും അകമ്പടിയോടെ പ്രവർത്തകർ സ്ഥാനാർത്ഥിയെ സ്വീകരിച്ചു. പാലായുടെ വികസനത്തിനായി മാറ്റം അനിവാര്യമാണെന്നും ജനവിധി തനിക്കൊപ്പമാണെന്നും സമ്മേളനത്തെ അഭിസംബോധന ചെയ്ത് ഷോൺ ജോർജ് പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിൽ പാലാ നഗരത്തെ ഇളക്കിമറിച്ച പ്രകടനം വരാനിരിക്കുന്ന പോരാട്ടത്തിന്റെ വീറും വാശിയും വിളിച്ചോതുന്നതായിരുന്നു. മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയാണ് കൊട്ടിക്കലാശം നടന്നത്.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related