News

എസ്.എം.വൈ.എം തുടങ്ങനാട് ഫൊറോന അർദ്ധവാർഷിക സെനറ്റ് സമ്മേളനം നീലൂരിൽ നടന്നു; ഫാ. ജെയിംസ് ആണ്ടാശ്ശേരി ഉദ്ഘാടനം ചെയ്തു

നീലൂർ: എസ്.എം.വൈ.എം (SMYM) തുടങ്ങനാട് ഫൊറോന സമിതിയുടെ 2026 വർഷത്തെ ഫൊറോന അർദ്ധവാർഷിക സെനറ്റ് സമ്മേളനം മെയ് 16-ാം തീയതി ഉച്ചകഴിഞ്ഞ് 2:30-ന് നീലൂർ യൂണിറ്റിൽ വെച്ച് നടത്തപ്പെട്ടു.​ ഫൊറോന പ്രസിഡന്റ് ബിസ്മി...

ഭക്തിനിർഭരമായ പ്രദക്ഷിണങ്ങളോടെ കൊഴുവനാൽ ഫൊറോന പള്ളി ‘കല്ലിട്ടതിരുനാൾ’ സമാപിച്ചു

കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻ പള്ളി ഫൊറോന ദൈവാലയമായി ഉയർത്തപ്പെട്ട ശേഷമുള്ള ആദ്യത്തെ ഇടവക മധ്യസ്ഥന്റെ തിരുനാൾ ആഘോഷങ്ങൾ ഭക്തിസാന്ദ്രമായി സമാപിച്ചു. മെയ് 15, 16, 17 തീയതികളിലായി 'കല്ലിട്ടതിരുനാൾ' കൊണ്ടാടിയത്. https://www.youtube.com/watch?v=XgIiEGMJoj8 തിരുനാളിനോടനുബന്ധിച്ച്...

ഹാസ്യ സാമ്രാട്ട് എസ്. പി. പിള്ള സ്മൃതി ദിനം ജൂൺ 12 ന്

ഏറ്റുമാനൂർ : ആദ്യകാല മലയാള ചലച്ചിത്രങ്ങളിൽ ഹാസ്യ രംഗങ്ങളിലും സ്വഭാവ രംഗങ്ങളിലുമായി മികച്ച വേഷങ്ങൾ കേരളത്തിനു സംഭാവന ചെയ്ത ഹാസ്യ സാമ്രാട്ട് ഏറ്റുമാനൂർ സ്വദേശി ഏറ്റുമാനൂരപ്പ ദാസൻ എസ് .പി .പിള്ളയുടെ സ്മൃതി...

മന്ത്രിസ്ഥാനത്തെക്കുറിച്ച് പാർട്ടി ഒന്നും പറഞ്ഞിട്ടില്ല, തീരുമാനം പാർട്ടി പറയട്ടെ: ചാണ്ടി ഉമ്മൻ

മന്ത്രിസ്ഥാനം ലഭിക്കുമെന്നോ ഇല്ലെന്നോ പാർട്ടി പറഞ്ഞിട്ടില്ലെന്ന് നിയുക്ത എംഎൽഎ ചാണ്ടി ഉമ്മൻ. ചർച്ചകൾ നടക്കുകയാണ് അത് നടക്കട്ടെ തീരുമാനം പാർട്ടി പറയും, അതിന് മുൻപ് താൻ അഭിപ്രായം https://www.youtube.com/watch?v=VDHtdRJb-fs പറഞ്ഞിട്ട് കാര്യമില്ലെന്ന് ചാണ്ടി ഉമ്മൻ...

മന്ത്രിസ്ഥാനം 5 വർഷം തന്നെ വേണം; യുഡിഎഫിൽ നിലപാട് കടുപ്പിച്ച് മാണി സി. കാപ്പൻ

മന്ത്രിസ്ഥാനം വേണമെന്നും ടേം വ്യവസ്ഥ അംഗീകരിക്കില്ലെന്നും നിലപാട് കടുപ്പിച്ച് മാണി സി കാപ്പന്‍. മന്ത്രിസ്ഥാനം അഞ്ചുവര്‍ഷം തന്നെ വേണം. പാലായില്‍ വന്ന് വി ഡി സതീശന്‍ https://www.youtube.com/watch?v=XgIiEGMJoj8 മന്ത്രിയാക്കുമെന്ന് പറഞ്ഞു. രമേശ് ചെന്നിത്തലയും ഇക്കാര്യം...

കെ.സി വേണുഗോപാലുമായുള്ളത് സൗഹൃദ സന്ദർശനം; മന്ത്രി പദവി ചർച്ച ചെയ്യാനല്ല വന്നതെന്ന് ജി. സുധാകരൻ

എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ വീട്ടിൽ എത്തിയത് സൗഹൃദ സന്ദർശനത്തിനാണെന്ന് അമ്പലപ്പുഴ എംഎൽഎ ജി സുധാകരൻ. ക്യാബിനറ്റ് പദവി തീരുമാനിക്കേണ്ടത് https://www.youtube.com/watch?v=XgIiEGMJoj8 ഞാനല്ല, മുൻപും സ്ഥാനത്തിനായി ശിപാർശ...

‘എനിക്ക് വലുത് പാർട്ടിയാണ്, സ്ഥാനമാനങ്ങളല്ല’; വൈകാരിക പ്രതികരണവുമായി കെ.സി വേണുഗോപാൽ

പാര്‍ട്ടിയാണ് തനിക്ക് വലുത് സ്ഥാനമാനങ്ങളല്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ആഗ്രഹിച്ചത് കിട്ടിയില്ല എന്ന് വെച്ച് പാര്‍ട്ടിയെ വിഷമത്തില്‍ ആക്കുക എന്നത് തന്റെ അജണ്ടയില്‍ ഇല്ലെന്ന് കെ സി വേണുഗോപാല്‍...

അപു ജോസഫിന് മന്ത്രിസ്ഥാനം കൊടുക്കരുതെന്ന് തോമസ് ഉണ്ണിയാടന്‍ അനുകൂലികള്‍

യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിമാര്‍ ആരാകണമെന്നതില്‍ കോണ്‍ഗ്രസിലെ ഘടകക്ഷികളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഇന്നും സാധിച്ചില്ല. ആരെ മന്ത്രിയാക്കണമെന്നതില്‍ കേരള https://www.youtube.com/shorts/6SL9t8ejakY കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ തര്‍ക്കമുണ്ട്. അപു ജോസഫിന് മന്ത്രിസ്ഥാനം കൊടുക്കരുതെന്ന് ആവശ്യപ്പെട്ട് തോമസ്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img