News

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ അധികാരമേറ്റു; ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തു

കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വിഡി സതീശൻ അധികാരമേറ്റു. ​ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. വി ഡി സതീശന് പുറമേ 21 അംഗ മന്ത്രിസഭയിലെ മറ്റ്...

“ഇറാന്റെ സമയം അടുത്തു, വേഗത്തിൽ നീങ്ങുന്നതാണ് നല്ലത്”; ആണവായുധ ചിത്രവുമായി ട്രംപിന്റെ കടുത്ത ഭീഷണി

ഇറാന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്റെ സമയം അടുത്തുവെന്നാണ് ട്രംപിന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റ്. ഇറാനെ സംബന്ധിച്ചിടത്തോളം സമയം മിടിക്കുന്നുവെന്നും അവര്‍ വേഗത്തില്‍ നീങ്ങുന്നതാണ് നല്ലതെന്നും ട്രംപിന്റെ ഭീഷണി. തീരുമാനം...

രാജ്ഭവൻ നിർദേശം തള്ളി നിയുക്ത സർക്കാർ; കോൺഗ്രസ് ദേശീയ നേതാക്കളും സത്യപ്രതിജ്ഞാ വേദിയിലെത്തും

ഗവര്‍ണറുടെ നിര്‍ദേശം തള്ളി. ദേശീയ നേതാക്കളും സത്യപ്രതിജ്ഞവേദിയില്‍ എത്തും. തമിഴ്‌നാട് മാതൃക വേണമെന്നാണ് വിഡി സതീശന്റെ നിലപാട്.അനുവദിക്കാന്‍ ആകില്ലെന്ന് ലോക്ഭവന്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ലോക്ഭവന്‍ നിര്‍ദേശം https://www.youtube.com/watch?v=YLjyd6L48kw&t=7s&pp=0gcJCQQLAYcqIYzv തള്ളി സത്യപ്രതിജ്ഞ ചെയ്യാനാണ് നീക്കം. സത്യപ്രതിക്കു...

ഒ.ജെ ജനീഷിന്റെ സർപ്രൈസ് എൻട്രി; മുഖ്യമന്ത്രി സ്ഥാനം പോയെങ്കിലും കാബിനറ്റ് പിടിച്ചെടുത്ത് കെ.സി പക്ഷം

മുഖ്യമന്ത്രി സ്ഥാനം നഷ്ടമായെങ്കിലും വി.ഡി സതീശന്‍ മന്ത്രിസഭയില്‍ കെ.സി വേണുഗോപാല്‍ പക്ഷത്തിനു മേല്‍ക്കൈ.വി.ഡി സതീശനും രമേശ് ചെന്നിത്തലയും മുന്നോട്ട് വെച്ച പല പേരുകളും അവസാന നിമിഷം പട്ടികയില്‍ ഉള്‍പ്പെട്ടില്ല.ഒ.ജെ ജനീഷിന്റെ സര്‍പ്രൈസ് എന്‍ട്രി...

“വ്യക്തിതാത്പര്യമല്ല, പാർട്ടിയാണ് വലുത്; എല്ലാവരെയും തൃപ്തിപ്പെടുത്തി തീരുമാനമെടുക്കാനാകില്ല”: രമേശ് ചെന്നിത്തല

എല്ലാവരെയും തൃപ്തിപ്പെടുത്തി തീരുമാനം എടുക്കാൻ കഴിയില്ല. മുന്നണിയെ ഒറ്റകെട്ടായി കൊണ്ടുപോകാനും പാർട്ടിയെ ഒരുമിച്ചു നിർത്തി മുന്നോട്ട് കൊണ്ടുപോകാനുമാണ് പാർട്ടി ശ്രമിക്കുന്നത്. കേരള ജനതയ്ക്ക് അഭിമാനകരമായ ഭരണം നൽകുമെന്ന പ്രതീക്ഷയാണുള്ളത്. https://www.youtube.com/watch?v=KW6gZq2q3UE&t=13s വ്യക്തിതാത്പര്യത്തിന് പുറമെ പാർട്ടിയുടെ...

വി.ഡി. സതീശൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ അധികാരത്തിലേക്ക്

സംസ്ഥാനത്ത് പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. യുഡിഎഫിന്റെ 21 അംഗ മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്. https://www.youtube.com/watch?v=O5-XXFmzR1o&t=9s തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്...

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റ് പൊതുയോഗവും തെരഞ്ഞെടുപ്പും ഇന്ന്

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റിന്റെ വാർഷിക പൊതുയോഗവും പുതിയ ഭരണസമിതി തെരഞ്ഞെടുപ്പും ഇന്ന് (മേയ് 18, തിങ്കൾ) വൈകിട്ട് 7 മണിക്ക് കട്ടക്കയം റോഡിലുള്ള വ്യാപാരഭവനിൽ വെച്ച് നടക്കും....

പ്രഭാത വാർത്തകൾ 2026 മെയ് 18

2026 ഏപ്രിൽ 18 മെയ് തിങ്കൾ 1199 ഇടവം 04 വാർത്തകൾ 📰👉 ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് സർക്കാർ രാവിലെ 10 മണിക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img