News

അമേരിക്കയിലെ സാന്‍ഡിയാഗോയില്‍ വെടിവയ്പ്

രണ്ട് അക്രമികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. ഇസ്ലാമിക് സെന്റര്‍ ഓഫ് സാന്റിയാഗോ എന്ന പള്ളിയിലാണ് വെടിവയ്പ്പുണ്ടായത്. സാന്‍ഡിയാഗോയിലെ ഏറ്റവും വലിയ മസ്ജിദാണ് ഇസ്ലാമിക് സെന്റര്‍ ഓഫ് സാന്റിയാഗോ. അവിടെയാണ് ആക്രമണമുണ്ടായത്....

മന്ത്രിമാരുടെ വകുപ്പ് വിഭജനം; ഫിഷറീസ് ലീഗിന് നൽകുന്നതിൽ കോൺഗ്രസിൽ എതിർപ്പ്

വി ഡി സതീശൻ സർക്കാരിൽ മന്ത്രിമാരുടെ വകുപ്പ് വിഭജനത്തിൽ തർക്കം തുടരുന്നു. ഫിഷറീസ് വകുപ്പ് മുസ്‌ലിം ലീഗിന് നൽകുന്നതിൽ കോൺഗ്രസിൽ എതിർപ്പുയർന്നു. ഫിഷറീസ് തന്നാലേ ഉന്നത https://www.youtube.com/watch?v=ZP_CkAJ8cZ0 വിദ്യാഭ്യാസം നൽകു എന്ന നിലപാടിലാണ് ലീഗ്....

സിപിഎമ്മിൽ ആഭ്യന്തര കലഹം രൂക്ഷം; കാസർഗോഡ് ജില്ലാ സെക്രട്ടറിയേറ്റിൽ സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമർശനം

സിപിഐഎം കാസർഗോഡ് ജില്ലാ സെക്രട്ടറിയേറ്റിൽ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം. തമ്പ്രാക്കന്മാർ പറയും, അടിയാന്മാർ അനുസരിക്കണം എന്ന നിലപാട് തിരഞ്ഞെടുപ്പിൽ https://www.youtube.com/shorts/CxDCthg_S2Y തിരിച്ചടിയുണ്ടാക്കി. ഭൂമാഫിയ സംഘങ്ങളുമായി ബന്ധമുള്ള ടി ഐ മധുസൂദനനെ പയ്യന്നൂരിൽ സ്ഥാനാർഥിയാക്കിയത്...

ലയണൽ മെസ്സിയുടെ സന്ദർശന വിവാദം: കരാറുകളും പണമിടപാടും അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് പി.കെ. ഫിറോസ്

ഫുട്‍ബോൾ ഇതിഹാസം ലയണൽ മെസിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട കരാറുകളും പണമിടപാടും അന്വേഷിക്കണമെന്ന് നിയുക്ത എംഎൽഎ പികെ ഫിറോസ്. ഇതിനായി പ്രത്യേക https://www.youtube.com/watch?v=XBO1IxZ9laI അന്വേഷണസംഘം രൂപീകരിക്കണമെന്നും പി കെ ഫിറോസ് ആവശ്യപ്പെട്ടു. അറ്റകുറ്റപ്പണികൾക്കായി നൽകിയ കലൂർ...

തിരഞ്ഞെടുപ്പിലേറ്റത് നാണംകെട്ട തോൽവി, ഉത്തരവാദിത്തം ഒരാളിൽ മാത്രം കെട്ടിവെക്കാനാകില്ല: പി.കെ ശ്രീമതി

നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിട്ടത് നാണംകെട്ട ലജ്ജാകരമായ തോല്‍വിയെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി. തോല്‍വി പഠിക്കുമെന്നും പരിശോധിക്കുമെന്നും പി കെ https://www.youtube.com/watch?v=lgX3_qwoYEs ശ്രീമതി പറഞ്ഞു. തോല്‍വിയുടെ ഉത്തരവാദിത്വം ഒരാളില്‍ അടിച്ചേല്‍പ്പിക്കാന്‍ സാധിക്കില്ലെന്നും...

പ്രഭാത വാർത്തകൾ 2026 മെയ് 19

2026 ഏപ്രിൽ 19 മെയ് ചൊവ്വ 1199 ഇടവം 05 വാർത്തകൾ 📰👉 മന്ത്രിസഭാ തീരുമാനങ്ങൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ. ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര. ആശമാരുടെ വേതനം 3000...

ഭരണ-പ്രതിപക്ഷ നേതാക്കളെ ഒരുമിച്ചിരുത്തി വി.ഡി. സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ

വി ഡി സതീശന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന വേദിയില്‍ ശ്രദ്ധേയമായി പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളുടെ സാന്നിധ്യം. പ്രതിപക്ഷ നേതാവ് https://www.youtube.com/watch?v=9dF95He0_xM പിണറായി വിജയന്‍, ബിജെപി സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ രാജീവ് ചന്ദ്രശേഖര്‍,...

നീറ്റ് ചോർച്ച: എൻടിഎ ഉന്നതരിലേക്ക് സിബിഐ അന്വേഷണം; ചോദ്യപേപ്പർ ചോർന്നത് എൻടിഎ സിസ്റ്റത്തിൽ നിന്നെന്ന് കണ്ടെത്തൽ

നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സി ബി ഐ അന്വേഷണം എൻ ടി എയിലേക്ക് ഉന്നതരിലേക്ക്. കേസിൽ അറസ്റ്റിലായ അധ്യാപിക മനീഷ ഗുരുനാഥിനെ 14 ദിവസത്തെ സി ബി ഐ കസ്റ്റഡിയിൽ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img