നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിട്ടത് നാണംകെട്ട ലജ്ജാകരമായ തോല്‍വിയെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി. തോല്‍വി പഠിക്കുമെന്നും പരിശോധിക്കുമെന്നും പി കെ
ശ്രീമതി പറഞ്ഞു. തോല്‍വിയുടെ ഉത്തരവാദിത്വം ഒരാളില്‍ അടിച്ചേല്‍പ്പിക്കാന്‍ സാധിക്കില്ലെന്നും പി കെ ശ്രീമതി ഡല്‍ഹിയില്‍ പറഞ്ഞു. പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ യുഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത് സ്വാഗതാര്‍ഹമെന്നും പി കെ ശ്രീമതി കൂട്ടിച്ചേര്‍ത്തു.















