spot_img

ലയണൽ മെസ്സിയുടെ സന്ദർശന വിവാദം: കരാറുകളും പണമിടപാടും അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് പി.കെ. ഫിറോസ്

Date:

ഫുട്‍ബോൾ ഇതിഹാസം ലയണൽ മെസിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട കരാറുകളും പണമിടപാടും അന്വേഷിക്കണമെന്ന് നിയുക്ത എംഎൽഎ പികെ ഫിറോസ്. ഇതിനായി പ്രത്യേക

അന്വേഷണസംഘം രൂപീകരിക്കണമെന്നും പി കെ ഫിറോസ് ആവശ്യപ്പെട്ടു. അറ്റകുറ്റപ്പണികൾക്കായി നൽകിയ കലൂർ സ്റ്റേഡിയത്തെ പൂർണമായും തകർത്ത് തരിപ്പണമാക്കിയെന്നും, പറഞ്ഞു. സംസ്ഥാന

സർക്കാരാണ് മെസി വരുമെന്ന് ജനങ്ങൾക്ക് വാക്കുനൽകിയത്. അതിന്റെ പേരിൽ ഒരു സ്പോൺസർ വരുന്നു. 100-150 കോടി പണമിടപാടുകൾ ഉണ്ടാകുന്നു. പിന്നീടാണ് അർജന്റീന ഫുട്‍ബോൾ ടീം കേരളത്തിലേക്ക് വരുന്നില്ലെന്ന് പറയുന്നു അപ്പോൾ ഇതൊക്കെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണം. എന്തൊക്കെ പണമിടപാട് ഉണ്ടായെന്ന് അന്വേഷിക്കണം. 

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related