സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് 9 ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്,...
ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിക്ക് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ അനുമതി. സെപ്റ്റംബര്‍ ഒഴികെ ജൂലൈ മുതല്‍ ഡിസംബര്‍ വരെ ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി
https://www.youtube.com/watch?v=Ke_Gi7lwvUc
വാങ്ങാം. കെ.എസ്.ഇ.ബി സമര്‍പ്പിച്ച വിവിധ രേഖകളും വൈദ്യുതി...
തിരുവനന്തപുരം കോർപ്പറേഷനിലെ കയ്യാങ്കളിയിൽ ബിജെപി കൗൺസിലർമാർക്ക് എതിരെ കേസ്. ചെമ്പഴന്തി ഉദയൻ ആണ് ഒന്നാം പ്രതി. കോൺഗ്രസ് കൗൺസിലർ ഷേർളിയുടെ പരാതിയിൽ ആണ് കേസ്. മ്യൂസിയം പൊലീസ് ആണ് കേസ് എടുത്തത്....
പൾസ് പോളിയോ ഇമ്മ്യൂണൈസേഷന്റെ രണ്ടാം ദിനത്തിൽ സംസ്ഥാനത്ത് 1.3 ലക്ഷം കുട്ടികൾക്ക് ആരോഗ്യപ്രവർത്തകർ വീടുകളിലെത്തി വാക്‌സിൻ നൽകി. ഇതോടെ അഞ്ചു വയസിനു താഴെയുള്ള
https://www.youtube.com/watch?v=9rvhDKjJaio
ആകെ 19.8 ലക്ഷം കുട്ടികളിൽ 18.83 ലക്ഷം കുട്ടികൾ...
എറണാകുളം കാക്കനാട് സൈക്കിൾ 20 അടി താഴ്ച്ചയിലേക്ക് മറിഞ്ഞ് പന്ത്രണ്ടുകാരി മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ. അടിയന്തര നടപടി സ്വീകരിക്കാൻ
https://www.youtube.com/shorts/w5bddX3bSSU
തൃക്കാക്കര നഗരസഭയ്ക്ക് നിർദ്ദേശം നൽകി.ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ അപകടസ്ഥലം...
മണൽ കടത്തു സംഘങ്ങളുമായും, കാപ്പ കേസ് പ്രതിയുമായുള്ള വഴിവിട്ട ബന്ധത്തിൽ മലപ്പുറം ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. കോൺസ്റ്റബിൾ കെ.ജിനേഷിനെതിരെയാണ് നടപടി. വകുപ്പുതല അന്വേഷണം നടത്താൻ മലപ്പുറം എസ്എച്ച്ഒക്ക് ചുമതല. തിരൂർ പൊലീസ്...
എസ്എഫ്ഐയുടെ സെക്രട്ടറിയേറ്റ് മാർച്ചിൽ ബ്ലേഡ് ഉപയോഗിച്ചതിൽ ജില്ല പ്രസിഡന്റ് അറസ്റ്റിൽ. തിരുവനന്തപുരം ജില്ല പ്രസിഡന്റ് നന്ദൻ അറസ്റ്റിൽ. എസ്എഫ്ഐ സംസ്ഥാന നേതാക്കൾ അടക്കം
https://www.youtube.com/watch?v=sA-EPwkt9zI
കണ്ടാലറിയാവുന്ന 100 പേർക്കെതിരെയായിരുന്നു കേസ്. നേരത്തെ സംസ്ഥാന ഭാരവാഹികൾ...
പാലാ: നാഗാലാന്റ്റ്, മേഘാലയ, മണിപ്പൂർ, ഡൽഹി, കർണ്ണാടക, ആന്ധ്രാപ്രദേൾ, പോണ്ടി ച്ചേരി എന്നീ സംസ്ഥാനങ്ങളിൽ നിന്നായി 17 വിദ്യാർത്ഥികൾ പാലാ സിവിൽ സർവ്വീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശീലനത്തിനായി പ്രവേശനം നേടി. സേവ്യർ ബോർഡ് ഓഫ്...