spot_img

തിരുവനന്തപുരം കോർപ്പറേഷനിലെ കയ്യാങ്കളി: ബിജെപി കൗൺസിലർമാർക്കെതിരെ കേസ്; ചെമ്പഴന്തി ഉദയൻ ഒന്നാം പ്രതി

Date:

തിരുവനന്തപുരം കോർപ്പറേഷനിലെ കയ്യാങ്കളിയിൽ ബിജെപി കൗൺസിലർമാർക്ക് എതിരെ കേസ്. ചെമ്പഴന്തി ഉദയൻ ആണ് ഒന്നാം പ്രതി. കോൺഗ്രസ്‌ കൗൺസിലർ ഷേർളിയുടെ പരാതിയിൽ ആണ് കേസ്. മ്യൂസിയം പൊലീസ് ആണ് കേസ് എടുത്തത്. നാല് പേർക്കെതിരെയാണ് കേസെടുത്തത്.

സജി, വയൽക്കര രതീഷ്, ഗിരി എന്നിവരാണ് മറ്റ് പ്രതികൾ. നാടകീയ രംഗങ്ങൾക്കാണ് തിരുവനന്തപുരം കോർപ്പറേഷൻ ഇന്ന് സാക്ഷ്യം വഹിച്ചത്. പ്രതിഷേധാകർക്കിടെ ഡയസ്സിലെത്തിയ മേയർ വിവി രാജേഷ്, അതിവേഗം അജണ്ടകൾ വായിച്ച് യോഗം അവസാനിപ്പിച്ചതോടെയാണ്,

രംഗം വഷളായത്. അറ്റഡൻസ് രജിസ്റ്ററിലെ സുഗതന്റെ വിവരങ്ങൾ ശബരിനാഥൻ ഉയർത്തികാട്ടി. അത് പിടിച്ചുവാങ്ങാൻ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ചെമ്പഴന്തി ഉദയന്റെ നീക്കം. അതിനിടെ ഉദയൻ ശബരിനാഥനെ മർദിക്കുകയും ചെയ്തു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related