കശുവണ്ടി മേഖലയെയും പൊതുമേഖലാ സ്ഥാപനമായ കശുവണ്ടി വികസന കോർപ്പറേഷനെയും പ്രതിസന്ധിയിലാക്കിയ വലിയൊരു വിവാദമാണ് കശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്. വർഷങ്ങളായി നിയമപോരാട്ടങ്ങളും രാഷ്ട്രീയ വിവാദങ്ങളും നിറഞ്ഞ ഈ കേസ് കേരള
https://www.youtube.com/watch?v=98jsapAfyFc
രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കാണ്...
തിരുവനന്തപുരം: സംസ്ഥാനത്തെ അസംഘടിത മേഖലയിലെ തൊഴിലാളികൾ നേരിടുന്ന വിവിധങ്ങളായ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് കേരള ലേബർ മൂവ്‌മെന്റ് (KLM) സംസ്ഥാന ഭാരവാഹികൾ മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം സമർപ്പിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം മുഖ്യമന്ത്രിയുടെ...
തൃണമൂല്‍ കോണ്‍ഗ്രസിലും ശിവസേനയിലുമുണ്ടായ പ്രതിസന്ധിയും പിളരലും അതിന് പിന്നിലുള്ള അന്തര്‍ നാടകങ്ങളും പല ഊഹങ്ങള്‍ക്കും സിദ്ധാന്തങ്ങള്‍ക്കും വഴിവച്ചിരുന്നു. രാജ്യത്തെ
https://www.youtube.com/watch?v=98jsapAfyFc
ഭരണകക്ഷിയായ എന്‍ഡിഎ തങ്ങള്‍ക്ക് പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമുറപ്പിക്കാന്‍ പഠിച്ച പണി പതിനെട്ടും...
പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി (SJCET), ഓട്ടോണമസിൽ 2026–27 അധ്യയന വർഷത്തേക്കുള്ള വർക്കിംഗ് പ്രൊഫഷണലുകൾക്കായി നടത്തുന്ന ഇലക്ട്രിക്കൽ & ഇലക്ടോണിക്സ് എഞ്ചിനീയറിംഗ് ബി.ടെക് പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ...
സംസ്ഥാനത്തെ മോട്ടോര്‍ വാഹനവകുപ്പിന്റെ എ ഐ ക്യാമറകളുടെ പ്രവര്‍ത്തനം ഇന്റര്‍നെറ്റ് സേവനം നിലച്ചതിനെ തുടര്‍ന്ന് പൂര്‍ണ്ണമായി തടസ്സപ്പെട്ടു. പദ്ധതിയുടെ ചുമതലയുള്ള കെല്‍ട്രോണ്‍
https://www.youtube.com/watch?v=TVKgS9_pHnI
ഇന്റര്‍നെറ്റ് സേവന ദാതാക്കളായ ജിയോക്ക് വലിയ തുക കുടിശിക വരുത്തിയതാണ്...
ഓഗസ്റ്റ് 30 വരെ ഹിയറിംഗ് എയ്ഡുകൾക്കു 30% ഡിസ്കൗണ്ടും.
പാലാ . മാർ സ്ലീവാ മെഡിസിറ്റിയിൽ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു. കേൾവി വൈകല്യമുള്ള കുട്ടികൾക്കും മുതിർന്നവർക്കും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ മികച്ച...
മൂന്നിലവ് : വലിയകുമാരമംഗലം സെന്റ്. പോൾസ് ഹയർ സെക്കന്ററി സ്കൂളിൽ 'മെറിറ്റ് ഡേ 2026' ദിനാഘോഷം നടത്തപ്പെട്ടു. സ്കൂൾ മാനേജർ റവ. ഫാ. കുര്യൻ തടത്തിൽ അധ്യക്ഷത വഹിച്ച യോഗം കോട്ടയം ജില്ലാ...