spot_img

കശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്: കേരളത്തെ പിടിച്ചുകുലുക്കിയ കോർപ്പറേഷൻ വിവാദം

Date:

കശുവണ്ടി മേഖലയെയും പൊതുമേഖലാ സ്ഥാപനമായ കശുവണ്ടി വികസന കോർപ്പറേഷനെയും പ്രതിസന്ധിയിലാക്കിയ വലിയൊരു വിവാദമാണ് കശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്. വർഷങ്ങളായി നിയമപോരാട്ടങ്ങളും രാഷ്ട്രീയ വിവാദങ്ങളും നിറഞ്ഞ ഈ കേസ് കേരള

രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കാണ് വഴി വച്ചത്. 2006 മുതൽ 2015 തോട്ടണ്ടി ഇറക്കുമതി ചെയ്തതിലും കശുവണ്ടി പരിപ്പ് സംസ്‌കരണത്തിനായി വാങ്ങിയതിലും കശുവണ്ടി വികസന കോർപ്പറേഷനിൽ കോടിക്കണക്കിന് രൂപയുടെ ക്രമക്കേടും അഴിമതിയും നടന്നു എന്നതാണ് കേസ്.

വിദേശരാജ്യങ്ങളിൽ നിന്നും മറ്റും ഗുണനിലവാരം കുറഞ്ഞ തോട്ടണ്ടി ഉയർന്ന വിലയ്ക്ക് വാങ്ങി കോർപ്പറേഷന് ഭീമമായ സാമ്പത്തിക നഷ്ടം വരുത്തിവെച്ചുവെന്നും ടെൻഡർ നടപടികളിൽ അട്ടിമറി നടത്തുകയും സ്വകാര്യ വ്യക്തികൾക്ക് വഴിവിട്ട് കരാറുകൾ നൽകുകയും ചെയ്തുവെന്നതായിരുന്നു പ്രധാന ആരോപണങ്ങൾ.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related