ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് രാജ്യങ്ങൾ സന്ദർശിക്കും
ന്യൂഡൽഹി: ഇന്ത്യയുടെ അന്താരാഷ്ട്ര നയതന്ത്ര-വ്യാപാര ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ആറു ദിവസത്തെ ത്രിരാഷ്ട്ര പര്യടനത്തിനായി യാത്ര തിരിക്കും. പസഫിക്-ഏഷ്യൻ മേഖലയിലെ പ്രമുഖ...
പാലാ: പാലാ രൂപതയിലെ വൈദികരുടെ ഈ വർഷത്തെ വാർഷിക ധ്യാനത്തിന് ഇന്ന് (ജൂലൈ 6, തിങ്കൾ) തുടക്കമാകും. പാലാ അൽഫോൻസിൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ചാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്...
ഇറാൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിന്റെ ഭാഗമായി ടെഹ്‌റാനിലൂടെയുള്ള വിലാപയാത്ര ഇന്ന് നടക്കും. ഇമാം ഹുസൈൻ സ്‌ക്വയറിൽ നിന്ന് ആസാദി
https://www.youtube.com/watch?v=G48H_Uzs_kQ
സ്‌ക്വയറിലേക്കാണ് വിലാപയാത്ര. കനത്ത സുരക്ഷയിലാണ് ഇറാൻ. വ്യോമാതിർത്തി...
വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റത്തിൽ തുടർ നടപടികൾ ആരംഭിക്കാനാകാതെ സർക്കാർ. ഓഹരിക്കൈമാറ്റത്തിന് അനുമതി നൽകുന്നത് പരിശോധിക്കാൻ പ്രഖ്യാപിച്ച എംപവേഡ് കമ്മിറ്റി എപ്പോൾ ചേരുമെന്നത് സംബന്ധിച്ച് ഇനിയും തീരുമാനമായിട്ടില്ല. വിവാദം കത്തി പടരുമ്പോഴും
https://www.youtube.com/watch?v=G48H_Uzs_kQ
എംപവേഡ്...
ഒരുപാട് സ്വപന്ങ്ങളുമായി എത്തിയവര്‍… ഒരു ദിവസം കൊണ്ട് കരിനിഴല്‍ പോലെ ജോലി നഷ്ടമായവര്‍…കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന
https://www.youtube.com/shorts/9PT6mQVIdzQ
കോറോഹെല്‍ത്തില്‍ നിന്നും ജീവനക്കാരെ കൂട്ടമായി പിരിച്ചു വിടുന്നത്. ഇതോടെ പെരുവഴിയിലായത് 900 ജീവനക്കാരാണ്....
2026 ജൂലൈ 06 തിങ്കൾ മിഥുനം 22
വാർത്തകൾ
📰👉 വഖഫ് ഭേദഗതി നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി മധ്യപ്രദേശ് രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി രണ്ട് ഹിന്ദു...
പാലാ: അൽഫോൻസിയൻ അക്കാദമി ഓഫ് റിലീജിയസ് സയൻസസിന്റെ പുതിയ അധ്യയന വർഷത്തെ ക്ലാസുകളുടെ ഔദ്യോഗിക ഉദ്ഘാടനം പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു. ചടങ്ങിൽ അക്കാദമി ഡയറക്ടർ റവ. ഡോ....
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകന്‍ സോനം വാങ്ചുക് നടത്തുന്ന നിരാഹാര സമരം എട്ടാം ദിവസത്തില്‍. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് നിരാഹാര സമരം നടത്തിവന്ന അഞ്ച് വിദ്യാര്‍ഥികളെ ആര്‍എംഎല്‍...