News

തിരുവനന്തപുരം കോർപ്പറേഷനിൽ അസാധാരണ നടപടി; ഫോൺ എടുത്തില്ലെന്ന പേരിൽ ക്ലർക്കിന് സ്ഥലംമാറ്റം

തിരുവനന്തപുരം: കൗൺസിലറുടെ ഫോൺ കോൾ അറ്റൻഡ് ചെയ്തില്ലെന്ന കാരണത്താൽ ക്ലർക്കെതിരെ അസാധാരണ അച്ചടക്ക നടപടിയുമായി തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി ഭരണസമിതി. കോർപ്പറേഷന്റെ പ്രധാന ഓഫീസിലെ ക്ലർക്കായ സന്ധ്യാ റാണിയെയാണ് കടകംപള്ളി സോണലിലേക്ക് ഉടനടി...

വിവിധ അപകടങ്ങൾ,മൂന്നു പേരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

പാലാ . രാത്രിയിലുണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ മൂന്നു പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചു കൊഴുവനാൽ കപ്പിലുക്കുന്ന് https://www.youtube.com/watch?v=G48H_Uzs_kQ സ്വദേശി മണികണ്ഠന് ( 56) പരുക്കേറ്റു. രാത്രി...

മഹാരാഷ്ട്രയിൽ പ്രകൃതിക്ഷോഭം: കനത്ത മഴയിൽ മുംബൈയിൽ കുടിലുകൾ തകർന്ന് അഞ്ച് കുട്ടികളടക്കം ആറ് മരണം; മുംബൈ-പൂണെ ഹൈവേയിൽ ഉരുൾപൊട്ടൽ

മുംബൈ ഉൾപ്പെടെ മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിൽ കനത്ത നാശം വിതച്ച് തീവ്രമഴ തുടരുന്നു. ഇന്നലെ രാത്രി മുംബൈയിലെ മാൻകുർദിലുണ്ടായ വൻ ദുരന്തത്തിൽ അഞ്ച് കുട്ടികളടക്കം ആറുപേർ https://www.youtube.com/watch?v=BKbHvgMLxSo മരണപ്പെട്ടു. കനത്ത മഴയിൽ മലഞ്ചെരുവിൽ അനധികൃതമായി...

ഡി വൈ.എഫ്.ഐ കോട്ടയം ജില്ലാ സമ്മേളനം ജൂലൈ 9 മുതൽ 11 വരെ പാലായിൽ; ഒരുക്കങ്ങൾ പൂർത്തിയായി

​പാലാ: ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാനും രാജ്യത്തെ യുവജനത നേരിടുന്ന വെല്ലുവിളികൾക്കെതിരെ പ്രതിരോധമുയർത്താനും ആഹ്വാനം ചെയ്തുകൊണ്ട് ഡി.വൈ.എഫ്.ഐ കോട്ടയം ജില്ലാ സമ്മേളനത്തിന് പാലായിൽ തുടക്കമാകുന്നു. ജൂലൈ 9, 10, 11 തീയതികളിൽ പാലാ ടൗൺ...

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; സിപിഐഎമ്മിനെതിരെ നിലപാട് കടുപ്പിച്ച് സിപിഐ

തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ സി.പി.ഐ.എമ്മിനെതിരെ കടുത്ത നിലപാടുമായി സി.പി.ഐ. മുന്നണിയിലെ വലിയ കക്ഷിയുടെ ഏകപക്ഷീയമായ തീരുമാനങ്ങൾ അംഗീകരിക്കില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തുറന്നടിച്ചു. https://www.youtube.com/shorts/9PT6mQVIdzQ "കൽപ്പിക്കാൻ ഒരു...

ചരിത്ര കാവ്യനീതി! അന്ന് അച്ഛൻ അൽഫ് ഇംഗെ, ഇന്ന് മകൻ എർലിങ് ഹാളണ്ട്; ബ്രസീലിനെ വീഴ്ത്തി നോർവേ ക്വാർട്ടറിൽ

ന്യൂയോർക്ക്: ലോകകപ്പ് ഫുട്ബോളിന്റെ പ്രീ-ക്വാർട്ടറിൽ കരുത്തരായ ബ്രസീലിനെ അട്ടിമറിച്ച് നോർവേ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചപ്പോൾ, അത് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും https://www.youtube.com/watch?v=G48H_Uzs_kQ മനോഹരമായ ഒരു കുടുംബകഥയുടെ പൂർത്തീകരണം കൂടിയായി മാറി. സൂപ്പർ സ്ട്രൈക്കർ എർലിങ്...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 6 ദിവസത്തെ ത്രിരാഷ്ട്ര പര്യടനത്തിന് ഇന്ന് തുടക്കം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 6 ദിവസത്തെ ത്രിരാഷ്ട്ര പര്യടനത്തിന് ഇന്ന് തുടക്കം; ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് രാജ്യങ്ങൾ സന്ദർശിക്കുംന്യൂഡൽഹി: ഇന്ത്യയുടെ അന്താരാഷ്ട്ര നയതന്ത്ര-വ്യാപാര ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന്...

നീറ്റ് യുജി പുനപ്പരീക്ഷാ ഫലം ഈ മാസം 20-നകം; അധ്യയന വർഷം വൈകില്ലെന്ന് എൻ.ടി.എ

ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ പ്രവേശനത്തിനായുള്ള നീറ്റ് യുജി (NEET UG 2026) പുനപ്പരീക്ഷാ ഫലം ജൂലൈ 20-നകം പ്രഖ്യാപിക്കുമെന്ന് ദേശീയ പരീക്ഷാ ഏജൻസി (NTA). ചോദ്യപേപ്പർ ചോർച്ചാ വിവാദങ്ങളെ തുടർന്ന് മേയ് 3-ന്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img