News

വിഴിഞ്ഞം ഓഹരി കൈമാറ്റം: നിയമനടപടികളിലേക്ക് കടക്കാൻ സിപിഐ

വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റത്തില്‍ നിയമ നടപടികള്‍ സ്വീകരിക്കാന്‍ സിപിഐ.പൊതുതാല്‍പര്യ ഹര്‍ജി നല്‍കുന്നതാണ് പരിഗണനയിലുളളത്. പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന ആവശ്യത്തില്‍ പിന്നോട്ട് പോകേണ്ടെന്നും സിപിഐ സംസ്ഥാന https://www.youtube.com/watch?v=QzgyvZzmAuo സെക്രട്ടേറിയേറ്റ് തീരുമാനിച്ചു. ഉപനേതൃസ്ഥാനം സംബന്ധിച്ച തര്‍ക്കം...

വിയറ്റ്നാം ബോട്ടപകടം; കൊട്ടാരക്കര സ്വദേശികളുടെ മ‍ൃതദേ​ഹം ഇന്ന് ജന്മനാട്ടിലെത്തിക്കും

വിയറ്റ്‌നാമിലുണ്ടായ സ്പീഡ് ബോട്ട് അപകടത്തിൽ മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. കൊട്ടാരക്കര സ്വദേശികളായ എ സി തോമസ് (57), ഭാര്യ ലൗനി തോമസ് എന്നിവരുടെ മൃതദേഹങ്ങള്‍ നാളെ നാട്ടിലെത്തിക്കും. മുംബൈ...

പ്രഭാത വാർത്തകൾ 2026 ജൂലൈ 14

2026 ജൂലൈ 14 ചൊവാ മിഥുനം 29 📰👉 പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ ക്രൂഡ് ഓയിൽ വിലയിൽ കുതിപ്പ്. ബ്രെൻഡ് ക്രൂഡ് ഓയിൽ വിലയിൽ നാല് ശതമാനം വർധനയാണുണ്ടായിരിക്കുന്നത്.ഇതോടെ എണ്ണ വില ബാരലിന്...

പാലാ മുനിസിപ്പാലിറ്റി മെഡിക്കൽ ലാബിൽ അത്യാധുനിക സൗകര്യങ്ങൾ; പ്രവർത്തനോദ്ഘാടനം നാളെ (14/07/2026)

പാലാ മുനിസിപ്പാലിറ്റി മെഡിക്കൽ ലാബിൽ അത്യാധുനിക Haematology Analyzer & Biochemistry Analyzer മെഷീനുകളുടെ പ്രവർത്തനോദ്ഘാടനം നാളെ (14/07/2026) ഉച്ചയ്ക്ക് 12.30-ന് പാലാ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ കുമാരി ദിയ ബിനു പുളിക്കക്കണ്ടം നിർവഹിക്കുന്നു. https://www.youtube.com/watch?v=q-b-wwL_Ens ഈ...

പരീക്ഷാ ക്രമക്കേട്: ക്രൈം ബ്രാഞ്ച് അന്വേഷണത്തെ സ്വാഗതം ചെയ്ത് പി.എസ്.സി

പരീക്ഷാ ക്രമക്കേടില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തോട് സഹകരിക്കാന്‍ പിഎസ്‌സി തീരുമാനം. ഇന്ന് ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തെ സ്വാഗതം ചെയ്ത് പി എസ് സി തീരുമാനമെടുത്തത്. അന്വേഷണസംഘം ആവശ്യപ്പെടുന്ന രേഖകള്‍...

ഫുട്ബോൾ പ്രേമികൾക്ക് ഹൃദയം നിറഞ്ഞ സ്വാഗതം

പാലാ നഗരസഭയുടെ ആഭിമുഖ്യത്തിൽ പാലാ നഗരസഭ ഓഫീസ് പാർക്കിംഗിൽ world cup മത്സരങ്ങളുടെ സെമിഫൈനലുകൾ, ലൂസേഴ്സ് ഫൈനൽ, ഫൈനൽ എന്നിവയുടെ തത്സമയ പ്രദർശനം സംഘടിപ്പിക്കുന്നു. https://www.youtube.com/watch?v=tMD-ALbw0I0&t=8s ആദ്യ മത്സരം (സെമിഫൈനൽ):🇫🇷 ഫ്രാൻസ് 🆚 സ്പെയിൻ 🇪🇸🗓️...

സുഗതന്റെ ജയിലിലെ സത്യപ്രതിജ്ഞ ബിജെപിക്കും നഗരസഭയ്ക്കും നാണക്കേട്: കെ.എസ്. ശബരീനാഥ്

കാപ്പാ കേസിൽ പ്രതിയായ ആർ സുഗതന്റെ ജയിലിലെ പ്രതിജ്ഞ ബിജെപിയ്ക്ക് നാണക്കേടെന്ന് കൗൺസിലർ കെ എസ് ശബരിനാഥ്. ഇന്ത്യൻ ചരിത്രത്തിൽ തന്നെ അപാമാനകരമായ സംഭവമാണിത്. സ്വന്തം നാട്ടിൽ കാല് കുത്താൻ കഴിയാതെ ഒരു...

എന്റിക ലെക്‌സി കപ്പലിന്റെ രേഖകൾ തിരികെ നൽകാൻ സുപ്രീംകോടതി ഉത്തരവ്; ഹർജി തീർപ്പാക്കി

ആലപ്പുഴ തീരത്തെ കടല്‍ കൊലക്കേസിലെ എന്റിക ലെക്‌സിയുടെ രേഖകളെല്ലാം വിട്ടുനല്‍കാന്‍ സുപ്രീം കോടതി ഉത്തരവ്.ബോണ്ടായി കേരളം കസ്റ്റഡിയില്‍വച്ചിരുന്ന രേഖകളെല്ലാം തിരികെ നല്‍കാന്‍ നിര്‍ദേശം.എന്റിക ലെക്‌സിയുടെ ഹര്‍ജി സുപ്രീംകോടതി തീര്‍പ്പാക്കി.  2012 ല്‍ ആലപ്പുഴ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img