https://www.youtube.com/watch?v=-iH6lAiL_RA&t=10s
പാലാ: പ്രശസ്തമായ കടപ്പാട്ടൂർ മഹാദേവ ക്ഷേത്രത്തിൽ ഭഗവാന്റെ 66-ാമത് വിഗ്രഹ ദർശന വാർഷിക ദിനാഘോഷം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടക്കുന്നു. കടപ്പാട്ടൂരപ്പന്റെ ദർശനപുണ്യം തേടി അതിരാവിലെ മുതൽ തന്നെ ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്ര സന്നിധിയിലേക്ക്...
ആലപ്പുഴയില്‍ നവകേരളാ യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തത തേടി പൊലീസ് മേധാവി
https://www.youtube.com/watch?v=-iH6lAiL_RA
റവാഡാ എ ചന്ദ്രശേഖര്‍. എഡിജിപി എം ആര്‍ അജിത്കുമാറിനെതിരായ...
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നതിനായി സര്‍വ്വമത പ്രാര്‍ഥന നടത്തി തമിഴ്‌നാട്ടിലെ അഞ്ച് ജില്ലകളിലെ കര്‍ഷക സംഘടനകള്‍. മുല്ലപ്പെരിയാറില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്ന തേക്കടിയിലെ സ്പില്‍ വേ ഷട്ടറിന് സമീപമായിരുന്നു പ്രാര്‍ഥന.
https://www.youtube.com/watch?v=QzgyvZzmAuo
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വെള്ളമില്ലാത്തതിനാല്‍...
യുഡിഎഫ് സര്‍ക്കാരിന്റെ ധവള പത്രത്തിനെതിരെ എല്‍ഡിഎഫ് ഇന്ന് ധവളപത്രം പുറത്തിറക്കും. സര്‍ക്കാര്‍ പുറത്തിറക്കിയ രാഷ്ട്രീയപ്രഖ്യാപന രേഖയുടെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടനാണ് എകെജി പഠന ഗവേഷണ കേന്ദ്രം തയ്യാറാക്കിയ ബദല്‍ ധവളപത്രം പുറത്തിറക്കുന്നത്. വൈകിട്ട്
https://www.youtube.com/watch?v=47vasDRaN-U
നാലിന്...
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടെലികോം സ്ഥാപനമായ ബിഎസ്എന്‍എല്ലിന്റെ പ്രവര്‍ത്തന വരുമാനത്തില്‍ വര്‍ധന. ഏകദേശം 10 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ പ്രവര്‍ത്തന വരുമാനത്തിന്റെ കണക്ക് കേന്ദ്ര ടെലികോം മന്ത്രി...
ഗള്‍ഫ് രാജ്യങ്ങളിലെ ടൂറിസം, ഹോസ്പിറ്റാലിറ്റി, വിനോദ മേഖലകളില്‍ 2030-ഓടെ ആഭ്യന്തര നിക്ഷേപം 115.3 ബില്യണ്‍ ഡോളറായി ഉയരുമെന്ന് സാമ്പത്തിക റിപ്പോര്‍ട്ട്. ഗള്‍ഫ് മേഖലയിലെ വിനോദസഞ്ചാര സാധ്യതകളും ആഗോള നിക്ഷേപകരെയും തമ്മില്‍ ബന്ധിപ്പിക്കുന്ന വലിയ...
ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടന്‍. ബ്രിട്ടന്റെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന പ്രവര്‍ത്തനങ്ങളില്‍ ഐ ആര്‍ ജി സി ഏര്‍പ്പെട്ടിരിക്കുന്നതിന്റെ തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് പ്രഖ്യാപനം. ബ്രിട്ടീഷ് ആഭ്യന്തര...
എന്‍എസ്എസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ബിജെപി ഇടപെടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. എന്‍എസ്എസിനോടും ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരോടും ബഹുമാനം മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. നായര്‍ സര്‍വ്വീസ്
https://www.youtube.com/watch?v=-iH6lAiL_RA
സൊസൈറ്റിയേയും അതിന്റെ...