കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ടാൽറോപ്പ് കമ്പനിയിലെ 300 ജീവനക്കാരെ പിരിച്ചുവിട്ടതിൽ ഇടപെട്ട് തൊഴിൽ വകുപ്പ്. ലേബർ കമ്മീഷണറുടെ അധ്യക്ഷതയിൽ മറ്റന്നാൾ തിരുവനന്തപുരത്ത് ചർച്ച നടക്കും. ഈ മാസം 16ന് തിരുവനന്തപുരത്താണ് ചർച്ച നടക്കുക....
പാലക്കാട് അഗളി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സ്ഥാനം എൽഡിഎഫിന് നഷ്ടമായി.യുഡിഎഫിൻ്റെ അവിശ്വാസ പ്രമേയത്തെ ബിജെപി പിന്തുണച്ചു. ഉദുമ ഗ്രാമപഞ്ചായത്തിൽ അവിശ്വാസം പാസായതോടെ പ്രസിഡന്റും പുറത്തായി. 21 അംഗങ്ങളുള്ള അഗളി പഞ്ചായത്തിൽ 10
https://www.youtube.com/watch?v=47vasDRaN-U
യുഡിഎഫ്...
കോറോ ഹെൽത്തിൽ നിന്ന് തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ജി-ടെക്കിൽ ജോലി നൽകുമെന്ന് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി. തിരുവനന്തപുരം, കൊച്ചി തുടങ്ങിയ സ്ഥലത്ത് തൊഴിൽ നൽകാൻ ശ്രമിക്കും.
https://www.youtube.com/shorts/MrR4yuIZIQY
ജി-ടെക് പോലെ മറ്റ് കമ്പനികളും സഹകരിക്കും എന്ന്...
പാലാ സെൻറ് തോമസ് ഓട്ടോണമസ് കോളേജിലെ ചരിത്രവിഭാഗത്തിന്റെയും മഹാത്മാഗാന്ധി സർവ്വകലാശാലയുടെ ഡയറക്ടറേറ്റ് ഓഫ് സ്റ്റുഡന്റ്സ് വെൽഫെയറിന്റെയും ആഭിമുഖ്യത്തിൽ 'നറേറ്റിംഗ് നേച്ചർ' എന്ന വിഷയത്തിൽ ജൂലൈ 13, 14 തീയതികളിൽ അന്താരാഷ്ട്ര ചരിത്ര സെമിനാർ...
വാകക്കാട് : കുട്ടികൾക്ക് അറിവിന്റെ വെളിച്ചവും വിശ്വാസത്തിന്റെ ചിറകും നൽകുന്ന പ്രസ്ഥാനമാണ് കേരള കത്തോലിക്കാ സ്റ്റുഡൻ്റ്സ് ലീഗ് എന്ന് ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളിക്രോസ് കോളേജ് ചേർപ്പുങ്കലിലെ ഡിപ്പാർട്ട്മെൻറ് ഓഫ് ഫിലിം ആൻഡ്...
കേരളത്തിൽ പരമ്പരാഗത ലഹരിവസ്തുക്കളുടെ ലഭ്യത കുറഞ്ഞതോടെ, ആളുകൾ ലഹരിക്കായി വീര്യം കൂടിയ ഇതര മരുന്നുകളെ ആശ്രയിക്കുന്നതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കാൻസർ രോഗികൾക്ക് നൽകുന്ന മരുന്നുകൾ ഉൾപ്പെടെ ഇത്തരത്തിൽ വ്യാപകമായി ദുരുപയോഗം...
ഫിഫ ലോകകപ്പിലെ ആദ്യ ഫൈനലിസ്റ്റുകളെ ഇന്നറിയാം. ഇന്ത്യന് സമയം രാത്രി പന്ത്രണ്ടരയ്ക്ക് നടക്കുന്ന ഒന്നാം സെമിയില് ഫ്രാന്സ് – സ്പെയിനെ നേരിടും. അമേരിക്കയിലെ ഡാളസ് സ്റ്റേഡിയത്തിലാണ് മത്സരം. ഇരുടീമുകളും നേര്ക്കുനേര് എപ്പോഴൊക്കെ വന്നിട്ടുണ്ടോ...
കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വന്നശേഷം നടപ്പിലാക്കുന്നത് ഇരട്ട നീതിയെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ്. കപ്പ കേസിലെ പ്രതിയായ സുഗതനെ
https://www.youtube.com/watch?v=47vasDRaN-U&t=4s
കൊണ്ടുവരുമ്പോൾ കയ്യിൽ വിലങ്ങ് വെച്ചിരുന്നില്ല. ബിനു ഐ പി...