spot_img

ടാൽറോപ്പ് ജീവനക്കാരെ പിരിച്ചുവിട്ട സംഭവം: തൊഴിൽ വകുപ്പ് ഇടപെടുന്നു

Date:

കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ടാൽറോപ്പ് കമ്പനിയിലെ 300 ജീവനക്കാരെ പിരിച്ചുവിട്ടതിൽ ഇടപെട്ട് തൊഴിൽ വകുപ്പ്. ലേബർ കമ്മീഷണറുടെ അധ്യക്ഷതയിൽ മറ്റന്നാൾ തിരുവനന്തപുരത്ത് ചർച്ച നടക്കും. ഈ മാസം 16ന് തിരുവനന്തപുരത്താണ് ചർച്ച നടക്കുക. ജീവനക്കാരുടെ ശമ്പള

കുടിശ്ശികയും, സെറ്റിൽമെന്റിനുമായാണ് ചർച്ച. ടാൽറോപ് ശമ്പളം കൊടുക്കാതെ പൂട്ടാൻ ഒരുങ്ങുന്നു എന്ന വാർത്തകൾക്കിടെ കമ്പനി നിക്ഷേപ തട്ടിപ്പ് നടത്തി എന്ന ഗുരുതര ആരോപണം കൂടി ഉന്നയിക്കുകയാണ് നിക്ഷേപകർ. നിക്ഷേപം നടത്തിയ പലർക്കും പണം തിരികെ കിട്ടിയില്ലെന്ന് നിക്ഷേപകരുടെ പ്രതിനിധി പറയുന്നു. കള്ളപ്പണ ഇടപാട് അടക്കം പരിശോധിക്കണമെന്ന്

ആവശ്യപ്പെട്ട് ഇഡിക്കും എൻഐയ്ക്കും നിക്ഷേപകർ പരാതി നൽകും. കേരളത്തിൽ സിലിക്കൺ വാലി കൊണ്ടുവരുമെന്നും ഐടി മേഖലയിലും ഡിജിറ്റൽ രംഗത്തും വൻ കുതിച്ചുചാട്ടം ഉണ്ടാക്കുമെന്നും വാഗ്ദാനം ചെയ്താണ് ടാൽറോപ് രംഗത്ത് വന്നത്. എന്നാൽ സ്റ്റാർട്ടപ്പുകൾക്ക് പിന്നിൽ നടന്നത് കോടികളുടെ നിക്ഷേപ തട്ടിപ്പ് ആണെന്നാണ് ആരോപണം.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related