spot_img

ഗൾഫ് ടൂറിസം മേഖല കുതിപ്പിലേക്ക്: 2030-ഓടെ നിക്ഷേപം 115.3 ബില്യൺ ഡോളറായി ഉയരും

Date:

ഗള്‍ഫ് രാജ്യങ്ങളിലെ ടൂറിസം, ഹോസ്പിറ്റാലിറ്റി, വിനോദ മേഖലകളില്‍ 2030-ഓടെ ആഭ്യന്തര നിക്ഷേപം 115.3 ബില്യണ്‍ ഡോളറായി ഉയരുമെന്ന് സാമ്പത്തിക റിപ്പോര്‍ട്ട്. ഗള്‍ഫ് മേഖലയിലെ വിനോദസഞ്ചാര സാധ്യതകളും ആഗോള നിക്ഷേപകരെയും തമ്മില്‍ ബന്ധിപ്പിക്കുന്ന വലിയ

മാറ്റങ്ങള്‍ക്കാണ് ഈ മേഖല ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. വരും വര്‍ഷങ്ങളില്‍ 28.59 ബില്യണ്‍ ഡോളറിന്റെ യൂറോപ്യന്‍ നിക്ഷേപവും വന്‍ പങ്കാളിത്തങ്ങളുമാണ് ഗള്‍ഫ് വിപണി ലക്ഷ്യമിടുന്നത്. 2030-ഓടെ ഗള്‍ഫ് ടൂറിസം മേഖലയിലെ നിക്ഷേപം 115.3 ബില്യണ്‍ ഡോളറായി ഉയരുമെന്ന പുതിയ

വിവരങ്ങള്‍ ഗള്‍ഫ് സമ്പദ്വ്യവസ്ഥയുടെ വലിയ മാറ്റത്തെയാണ് കാണിക്കുന്നത്. 2023-ല്‍ 92.22 ബില്യണ്‍ ഡോളറായിരുന്ന നിക്ഷേപമാണ് വരും വര്‍ഷങ്ങളില്‍ വലിയ തോതില്‍ വര്‍ദ്ധിക്കുന്നത്. ഈ വികസന പദ്ധതികളുടെ ഭാഗമായി 28.59 ബില്യണ്‍ ഡോളറിന്റെ യൂറോപ്യന്‍ നിക്ഷേപവും മേഖലയിലേക്ക് എത്തും. ഇതിലൂടെ തുടക്കത്തില്‍ തന്നെ 15 സംയുക്ത പ്രോജക്റ്റുകളും 8 തന്ത്രപ്രധാന പങ്കാളിത്തങ്ങളും ഉണ്ടാകും.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related