പാലാ നഗരസഭയുടെ ആഭിമുഖ്യത്തിൽ പാലാ നഗരസഭ ഓഫീസ് പാർക്കിംഗിൽ world cup മത്സരങ്ങളുടെ സെമിഫൈനലുകൾ, ലൂസേഴ്സ് ഫൈനൽ, ഫൈനൽ എന്നിവയുടെ തത്സമയ പ്രദർശനം സംഘടിപ്പിക്കുന്നു.
ആദ്യ മത്സരം (സെമിഫൈനൽ):
🇫🇷 ഫ്രാൻസ് 🆚 സ്പെയിൻ 🇪🇸
🗓️ 15 ജൂലൈ (ബുധനാഴ്ച)
🕧 12.30 am മുതൽ
തുടർന്ന് നടക്കുന്ന മറ്റൊരു സെമിഫൈനൽ, ലൂസേഴ്സ് ഫൈനൽ, ഗ്രാൻഡ് ഫൈനൽ എന്നിവയും ഇതേ വേദിയിൽ തത്സമയം പ്രദർശിപ്പിക്കുന്നതാണ്.
കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കൂട്ടി എത്തി ആവേശം നിറഞ്ഞ ഫുട്ബോൾ രാത്രികളുടെ ഭാഗമാകൂ. കായികമനോഭാവവും സൗഹൃദവും ആഘോഷമാക്കി ഈ പരിപാടിയെ വൻ വിജയമാക്കാം.
എല്ലാ ഫുട്ബോൾ പ്രേമികളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
നമുക്ക് ഒരുമിച്ച് ഈ ഫുട്ബോൾ ആഘോഷം വമ്പൻ വിജയമാക്കാം















