News

പൊതുകടം പെരുകുന്നു: രണ്ടു മാസത്തിനിടെ വി.ഡി. സതീശൻ സർക്കാർ കടമെടുത്തത് 10,400 കോടി രൂപ

പൊതുകടം പെരുകുന്നതിന് എതിരെ വലിയ വിമർശനം ഉന്നയിച്ച യുഡിഎഫ് അധികാരത്തിലെത്തിയിട്ടും കടം എടുപ്പിൽ കുറവൊന്നുമില്ല. രണ്ട് മാസത്തെ ഭരണത്തിനിടയിൽ വി.ഡി.സതീശൻ സർക്കാർ കടമെടുത്തത് 10400 കോടി രൂപയാണ്. ഡിസംബർ വരെ അനുവദിച്ച കടമെടുപ്പ്...

നിതിൻ രാജിന്റെ മരണം: അറസ്റ്റിലെ വീഴ്ചയിൽ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പിയോട് നേരിട്ട് ഹാജരാകാൻ കോടതി നിർദേശം

ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ ക്രൈം ബ്രാഞ്ച് ഡി വൈഎസ്പിയോട് നേരിട്ട് ഹാജരാകണമെന്ന് കോടതി. മുഖ്യപ്രതി ഡോ. എംകെ റാമിന്റെ അറസ്റ്റിലെ വീഴ്ചയിൽ തലശ്ശേരി പ്രിൻസിപ്പൽ സ്പെഷൻസ് കോടതിയിൽ നേരിട്ട് വിശദീകരണം നൽകണമെന്നാണ്...

വനിതകൾ സംരംഭകരാവണം; ലക്ഷാധിപതികളായി മാറണം: റെജി വർഗ്ഗീസ്

പാലാ: പരിശീലന അറിവുകളും സാധ്യതകളും പ്രയോജനപ്പെടുത്തി വനിതകൾ ബിസ്സിനസ് സംരംഭകരായിലക്ഷാധിപതികളായിമാറണ മെന്നും നൈപുണ്യ ശേഷി വികസനത്തിന് പരിശീലനങ്ങൾ നൽകാൻ നബാർഡ്തുടർന്നും സഹായിക്കുമെന്നും നബാർഡ് ജില്ലാ ഡവലപ്മെൻ്റ് മാനേജർ റെജി വർഗ്ഗീസ് അഭിപ്രായപ്പെട്ടു. പാലാ...

മൂലമറ്റം സെൻ്റ് ജോർജിൽ പ്രതിഭകളെ ആദരിച്ചു

മൂലമറ്റം : സെൻ്റ് ജോർജ് യു.പി സ്‌കൂളിലെ സി എം കിഡ്സ് സ്കോളർഷിപ്പ് ജേതാക്കൾ , എസ് എസ് എൽ സി . ഫുൾ എ പ്ലസും റാങ്കുകളും നേടിയ പൂർവ...

വെള്ളികുളം – മലമേൽ പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ -ജൂലൈ 28.

വെള്ളികുളം: വെള്ളികുളം ഇടവകയുടെ കുരിശുപള്ളിയായ മലമേൽ പള്ളിയുടെ മധ്യസ്ഥയായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ജൂലൈ 25 ശനിയാഴ്ച മുതൽ 28 ചൊവ്വാഴ്ച വരെ ഭക്തിപൂർവ്വം ആഘോഷിക്കുന്നു. 25 ശനി 4.30pm ന് ജപമാല,...

വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ . കാർ നിയന്ത്രണം വിട്ടു പോസ്സിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ കുടുംബാംഗങ്ങളായ ചുങ്കപ്പാറ സ്വദേശികളായ സി. എസ് . ലൈലാ ബീഗം ( 67 ) മൊയ്ദീൻ ( 79 )...

ദീപിക കോട്ടയം ഓഫീസിലെ നിധീരിക്കൽ മാണിക്കത്തനാർ മെമ്മോറിയൽ ഓഡിറ്റോറിയം ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് വെഞ്ചരിച്ചു

കോട്ടയം: ദീപിക കോട്ടയം ഓഫീസിൽ പുതുതായി നിർമ്മിച്ച നിധീരിക്കൽ മാണിക്കത്തനാർ മെമ്മോറിയൽ ഓഡിറ്റോറിയത്തിന്റെ വെഞ്ചരിപ്പ് കർമ്മം അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് നിർവഹിച്ചു. https://www.youtube.com/watch?v=ibZMOFi0Jj8 ദീപികയുടെ സ്ഥാപക നേതാവും പ്രമുഖ സാമൂഹിക പരിഷ്കർത്താവുമായ നിധീരിക്കൽ...

പ്രഭാത വാർത്തകൾ 2026 ജൂലൈ 23

2026 ജൂലൈ 22 വ്യാഴം കർക്കിടകം 07 📰👉 ഇറാന് കടുത്ത മുന്നറിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിൽ ആക്രമിക്കപ്പെടുന്ന ഓരോ കപ്പലിനും പകരമായി ഇറാനിലെ ഒരു പാലമോ ഊർജനിലയമോ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img