spot_img

മൂലമറ്റം സെൻ്റ് ജോർജിൽ പ്രതിഭകളെ ആദരിച്ചു

Date:

മൂലമറ്റം : സെൻ്റ് ജോർജ് യു.പി സ്‌കൂളിലെ സി എം കിഡ്സ് സ്കോളർഷിപ്പ് ജേതാക്കൾ , എസ് എസ് എൽ സി . ഫുൾ എ പ്ലസും റാങ്കുകളും നേടിയ പൂർവ വിദ്യാർഥികൾ എന്നിവരെ മെമൻറ്റോകൾ സമ്മാനിച്ച് ആദരിച്ചു . വിദ്യാരംഗം കലാ സാഹിത്യ വേദി , ഇംഗ്ലീഷ് ട്രെയിനിംഗ് പ്രോഗ്രാം , വിവിധ

ക്ലബുകൾ എന്നിവയ്ക്കും തുടക്കം കുറിച്ചു . മാനേജർ ഫാ : ജോർജ് ചൊള്ളനാൽ അധ്യക്ഷത വഹിച്ചു . റോയ് കെ പൗലോസ് എം എൽ എ ഉദ്ഘാടനം ചെയ്തു . ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഉഷ ഗോപിനാഥ് മുഖ്യ പ്രഭാഷണം നടത്തി . ആസ്കോ ബാങ്ക് ചെയർമാൻ ഇമ്മാനുവേൽ ചെറുവള്ളാത്ത് , ഹെഡ്മിസ്ട്രസ് സിസ്‌റ്റർ ഗ്രെയിസ് എസ് എച്ച് , പി ടി എ പ്രസിഡൻ്റ് റോജി ഫ്രാൻസീസ് , എസ് എസ് ജി

കൺവീനർ ഫ്രാൻസീസ് കരിമ്പാനി , കോ ഓർഡിനേറ്റർമാരായ റോയ് ജെ കല്ലറങ്ങാട്ട് , റോയി വി ജോർജ് , മേഴ്സി ജോസ് തര്യൻ ഇലഞ്ഞിക്കൽ , സ്‌റ്റാഫ് സെക്രട്ടറി ജെയ്സൺ സെബാസ്‌റ്റ്യൻ , പി ടി എ സെക്രട്ടറി ഷിൻ്റോ ജോസ് , ബിൻസി വി.എം , ജിനു സെബാസ്‌റ്റ്യൻ , അനിത എം യു , സ്‌കൂൾ ലീഡർമാരായ ക്രിസ്റ്റി വി ആർ , ആൻ ട്രീസ ആൻവിൻ എന്നിവർ പ്രസംഗിച്ചു .

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related