News

കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ വര്‍ഷകാല സമ്മേളനാനന്തരം പുറപ്പെടുവിക്കുന്ന പ്രസ്താവന

കൊച്ചി:  കെസിബിസിയുടെ മൂന്നുദിവസം നീണ്ട വര്‍ഷകാല സമ്മേളനത്തില്‍ സഭയെയും സമൂഹത്തെയും ബാധിക്കുന്ന വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയുണ്ടായി. പ്രസ്തുത ചര്‍ച്ചകളുടെ വെളിച്ചത്തില്‍ താഴെപ്പറയുന്നവ പൊതുസമൂഹത്തിന്റെ അറിവിലേക്കായി നല്കുന്നത്.  ബാലസോറിലെ ട്രെയിന്‍ അപകടം: യാത്രക്കാരുടെ സുരക്ഷ...

മണിപ്പൂരി ജനതക്ക് വേണ്ടി കെസിബിസി പ്രാർത്ഥനായജ്ഞം നടത്തി

കൊച്ചി: മണിപ്പുരിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നതിനും കലാപത്തിൽ കൊല്ലപ്പെട്ടവരോടും ഭവനങ്ങളും സ്വത്തുവകകളും നഷ്ടപ്പെട്ട് പലായനം ചെയ്യേണ്ടവന്ന സഹോദരങ്ങളോടും ഐക്യദാർഢ്യമറിയിച്ച് കെസിബിസി പ്രാർത്ഥനായജ്ഞം നടത്തി. ഇന്നലെ വൈകുന്നേരം വല്ലാർപാടം മരിയൻ തീർത്ഥാടന ബസിലിക്കയിലായിരുന്നു പ്രാർത്ഥനായജ്ഞം. കെസിബിസി പ്രസിഡന്റ്...

വിശ്വാസത്തിന്റെ പേരിൽ ജനം വേട്ടയാടപ്പെടുന്നത് മതേതര രാജ്യത്ത് അപലപനീയം: കർദ്ദിനാൾ ക്ലീമിസ് ബാവ

കൊച്ചി: വിശ്വാസത്തിന്റെ പേരിൽ ഭാരതത്തിൽ ആരും ആക്രമിക്കപ്പെടാൻ പാടില്ലെന്ന് കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പ്രാർത്ഥനാ യജ്ഞത്തിൽ നൽകിയ സന്ദേശത്തിൽ പറഞ്ഞു. മതവിശ്വാസത്തിന്റെ പേരിൽ ജനം വേട്ടയാടപ്പെടുന്നത്...

മലങ്കര ഡാം ഉടൻ തുറക്കും; ജാഗ്രത നിർദേശം

ഇടുക്കി മലങ്കര ഡാം ഉടൻ തുറക്കും. തെക്കുപടിഞ്ഞാറൻ മൺസൂൺ ആരംഭിച്ച സാഹചര്യത്തിലും മൂലമറ്റം പവർ ഹൗസിൽ നിന്ന് കൂടുതൽ ജലം ഡാമിലേക്ക് ഒഴുകിയെത്തുന്നതും കണക്കിലെടുത്താണ് ഡാം തുറക്കുന്നത്. മലങ്കര ഡാമിന്റെ 6 സ്പിൽവേ...

‘കേരളത്തിന്റെ നേട്ടം ചിട്ടയായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം’

കേരളം ഭക്ഷ്യ സുരക്ഷയിൽ കൃത്യമായും ചിട്ടയായും നടത്തിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഒന്നാം സ്ഥാനമെന്ന് മന്ത്രി വീണാ ജോർജ്. മുൻ വർഷത്തെ വരുമാനത്തെക്കാൾ 193 ശതമാനം അധികം വരുമാനമാണ് ഈ കാലയളവിൽ നേടിയത്. 28.94...

ക്ഷേമപെൻഷൻ വിതരണം ഇന്ന്; 1600 രൂപ കയ്യിലെത്തും

സംസ്ഥാനത്ത് ഒരു മാസത്തെ സാമൂഹികക്ഷേമ പെൻഷൻ വിതരണം ഇന്നു തുടങ്ങും. 1600 രൂപ വീതം 64 ലക്ഷത്തോളം പേർക്കാണ് പെൻഷൻ വിതരണം ചെയ്യുക. മുടങ്ങിക്കിടന്ന ഒരു മാസത്തെ പെൻഷൻ കുടിശികയാണ് നൽകുന്നത്. കേരളത്തിന്റെ...

പാലക്കാട് എംഡിഎംഎയുമായി നടൻ ഉൾപ്പെടെ 2 പേർ പിടിയിൽ

54 ഗ്രാം എംഡിഎംഎയുമായി ആൽബം നടൻ ഉൾപ്പെടെ രണ്ട് പേർ പാലക്കാട് ഒലവക്കേടിൽ പിടിയിൽ. പട്ടാമ്പി സ്വദേശി ഷൗക്കത്തലി, പുാമന്തോൾ സ്വദേശി പ്രണവ് എന്നിവരാണ് അറസ്റ്റിലായത്. ട്രെയിനിൽ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ട്രെയിനിലെ...

പാപ്പായുടെ പോർച്ചുഗൽ സന്ദർശന പരിപാടികൾ ക്രമീകരിച്ചു

മുപ്പത്തിയേഴാമത്‌ ആഗോളയുവജന സംഗമത്തിന് വേദിയാകുന്ന പോർച്ചുഗലിൽ പാപ്പായുടെ സന്ദർശന പരിപാടികളുടെ ക്രമീകരണം പൂർത്തിയായി. 2023 ആഗസ്ത് മാസം രണ്ടു മുതൽ ആറു വരെയാണ് സന്ദർശനം. ലിസ്ബൺ, കസ്കയിസ്,ഫാത്തിമ എന്നീ സ്ഥലങ്ങളിൽ പാപ്പാ സന്ദർശനം...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img