News

പൂർണ ചന്ദ്രനെ കൈയിലേന്തിയ യേശു; റിയോ ഡി ജനീറോയിലെ ക്രൈസ്റ്റ് ദി റെഡീമർ ചിത്രം വൈറല്‍

റിയോ ഡി ജനീറോ: ബ്രസീലിലെ റിയോ ഡി ജനീറോയിലെ പ്രസിദ്ധമായ ക്രൈസ്റ്റ് ദി റെഡീമർ രൂപത്തിലെ ഇരുകൈകളും കൊണ്ട് പൂർണ ചന്ദ്രനെ കൈയിലേന്തിയ യേശുവിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ലിയോനാർഡോ സെൻസ്...

DST സാന്തോം പ്രൊവിൻസിന്റെ 27 -മത് ഭവനം ചൂണ്ടച്ചേരി ഇടവകയിൽ

DST സാന്തോം പ്രൊവിൻസിന്റെ 27 -മത് ഭവനം ചൂണ്ടച്ചേരി ഇടവകയിൽ 2023 ഏപ്രിൽ 31 തീയതി രാവിലെ 10 മണിക്ക് പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ആശിർവദിച്ചു . പ്രോട്ടോ സിഞ്ചെല്ലൂസ്...

ഛത്തീസ്ഗഡില്‍ കന്യാസ്ത്രീയാകാന്‍ വ്രതവാഗ്ദാനം നടത്തിയ കത്തോലിക്ക സന്യാസിനിയും കുടുംബവും അറസ്റ്റില്‍

ജാഷ്പൂര്‍: ഛത്തീസ്ഗഡില്‍ പ്രഥമ വ്രതവാഗ്ദാനം നടത്തിയ കത്തോലിക്ക സന്യാസിനിയും കുടുംബവും അറസ്റ്റില്‍. ദൈവദാസി സിസ്റ്റര്‍ മേരി ബെര്‍ണാഡെറ്റെ 1897-ല്‍ സ്ഥാപിച്ച ഡോട്ടേഴ്സ് ഓഫ് സെന്റ്‌ ആന്‍ സന്യാസ സമൂഹാംഗമായ സിസ്റ്റര്‍ ബിബ കെര്‍ക്കെട്ട...

സച്ചിൻ പൈലറ്റ് പാർട്ടി വിടില്ലെന്ന് കെസി വേണുഗോപാൽ

രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായിരുന്ന സച്ചിൻ പൈലറ്റ് പാർട്ടി വിടില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. സച്ചിൻ പുതിയ പാർട്ടി രൂപീകരിക്കില്ലെന്നും കെസി പറഞ്ഞു. അതേസമയം പിതാവിന്റെ പിറന്നാൾ ദിനത്തിൽ...

എൽഎസ് കേബിൾ ഇന്ത്യൻ കമ്പനി; കെ-ഫോൺ കേബിൾ വാങ്ങിയത് ചൈനയിൽ നിന്നല്ല

കെ ഫോണിനായി കേബിൾ നൽകിയ എൽഎസ് കേബിൾ ഇന്ത്യൻ കമ്പനിയെന്ന് അധികൃതർ. ഒപിജിഡബ്ല്യു കേബിൾ നിർമിക്കുകയും സ്ഥാപിക്കുകയും ചെയ്യുന്ന കമ്പനിക്ക് ഹരിയാനയിൽ സ്വന്തമായി പ്ലാന്റുണ്ട്. കേബിളിലെ ഒരുഘടകമാണ് ഒപ്റ്റിക്കൽ യൂണിറ്റ്. ഇതാണ് ടിജിജി...

നടൻ ശരൺ രാജ് വാഹനാപകടത്തിൽ മരിച്ചു

സംവിധായകൻ വെട്രി മാരന്റെ സഹസംവിധായകനും നടനുമായ ശരൺ രാജ് വാഹനാപകടത്തിൽ മരിച്ചു. ഇന്നലെ രാത്രി 11.30ഓടെ കെകെ നഗറിലാണ് അപകടം. സഹനടൻ കൂടിയായ പളനിയപ്പന്റെ കാർ ഇടിച്ചാണ് ശരൺ മരിച്ചത്. പളനിയപ്പൻ ഓടിച്ച...

പാലക്കാട് വാഹനം ഇടിച്ച് AI ക്യാമറ തകർന്നു; മനഃപൂർവം ഇടിപ്പിച്ചതെന്ന് സംശയം

പാലക്കാട് വടക്കഞ്ചേരി ആയക്കാട് സ്ഥാപിച്ച AI ക്യാമറ വാഹനം ഇടിച്ച് തകർന്നു. രാത്രി 11 മണിയോടെയാണ് വാഹനം ഇടിച്ച് ക്യാമറ തകർന്ന് വീണത്. ഇടിച്ച വാഹനം നിർത്താതെ പോകുകയും ചെയിതു. മനഃപൂർവം വാഹനം...

കൊപ്ര ഗോഡൗണിൽ വൻ തീപിടിത്തം

കാസർഗോഡ് നെല്ലിക്കട്ടയിലെ ഗോഡൗണിൽ വൻ തീപിടിത്തം. ഗോഡൗൺ പൂർണമായും കത്തിനശിച്ചു. ഫയർഫോഴ്സ് എത്തി തീയണച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്ത കാരണമെന്നാണ് പ്രാഥമിക നിഗമനം. വൻ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കണക്കുകൾ പുറത്ത് വരുന്നതേയുള്ളൂ. ന്യൂസ് ദിവസേന...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img