News

ഇന്ത്യയ്ക്ക് ടോസ്; കങ്കാരുപ്പടയെ ബാറ്റിംഗിന് അയച്ചു

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ടോസ് നേടിയ ഇന്ത്യ ഓസ്ട്രേലിയയെ ബാറ്റിംഗിന് അയച്ചു. ഇംഗ്ലണ്ടിലെ ഓവലിൽ 3 മണിക്ക് മത്സരം ആരംഭിക്കും. ഫൈനൽ മത്സരം ഇന്ന് മുതൽ 11 വരെയാണ് നടക്കുക. രോഹിത്...

ബിപോർജോയ് തീവ്രചുഴലിക്കാറ്റായി; 10 ജില്ലകൾക്ക് മുന്നറിയിപ്പ്

അറബിക്കടലിൽ രൂപപ്പെട്ട ബിപോർജോയ് ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ അതി തീവ്ര ചുഴലിക്കാറ്റായി മാറും. ഇതിന്റെ ഫലമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,...

മണിപ്പൂരിൽ വീണ്ടും സംഘർഷം; 3 പേർ കൊല്ലപ്പെട്ടു

മണിപ്പൂരിൽ വീണ്ടും സംഘർഷം ഉണ്ടായി. ഇന്നലെ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേറ്റു. മണിപ്പൂരിലെ ഇംഫാൽ വെസ്റ്റ് ജില്ലയിലാണ് വെടിവെപ്പ് ഉണ്ടായത്. മണിപ്പൂരിലെ നാഗാ വിഭാഗം എംഎൽഎമാരുമായി...

ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ കുടുംബങ്ങൾക്കായി ആരാധനക്രമ ക്വിസ് മത്സരം; ഒന്നാം സമ്മാനമായി മൂവായിരം പൗണ്ട്

ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ രണ്ടാം പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം ആചരിക്കുന്ന ആരാധനാക്രമ വർഷത്തോടനുബന്ധിച്ച് കുടുംബങ്ങൾക്കായി നടക്കുന്ന ആരാധനക്രമ ക്വിസ് മത്സരങ്ങളിൽ യുണിറ്റ് തല മത്സരങ്ങൾക്കായുള്ള നൂറ് ചോദ്യങ്ങൾ...

പൊതുനന്മയ്ക്കുവേണ്ടിയുള്ള അന്വേഷണമാണ് പരമപ്രധാനമെന്ന് ഫ്രാൻസിസ് പാപ്പാ

entesimus Annus Pro Pontefice Foundation 30-ആം വാർഷിക വേളയിൽ അംഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ഫ്രാൻസിസ് പാപ്പാ എല്ലാ സാമൂഹിക-സാമ്പത്തിക വികസനത്തിന്റെയും ഹൃദയത്തിൽ "സമൂഹം" സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത എടുത്തുകാണിച്ചു. വ്യക്തി കേന്ദ്രീകൃതത, പൊതുനന്മ, ഐക്യദാർഢ്യം,...

മുഖ്യമന്ത്രി ഇന്ന് അമേരിക്കയിലേക്ക്

കേന്ദ്ര അനുമതി കിട്ടിയതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ അമേരിക്കൻ യാത്രക്ക് ഇന്ന് തുടക്കം. അമേരിക്കയും ക്യൂബയുമാണ് മുഖ്യമന്ത്രി സന്ദർശിക്കുന്നത്. അമേരിക്കയിൽ നടക്കുന്ന ലോക കേരളസഭ മേഖലാ സമ്മേളനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും. മുഖ്യമന്ത്രിക്കൊപ്പം സ്പീക്കർ,ധനമന്ത്രി,...

കോഹ്ലിക്കും അനുഷ്കയ്ക്കും മാഞ്ചസ്റ്റർ സിറ്റി ജേഴ്സി സമ്മാനിച്ചു

ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിക്കും ഭാര്യ അനുഷ്ക ശർമ്മയ്ക്കും ഫുട്ബോൾ ക്ലബ്ബ് മാഞ്ചസ്റ്റർ സിറ്റി ജേഴ്സി സമ്മാനിച്ചു. ജേഴ്സിയിൽ കോഹ്ലിയുടേയും അനുഷ്കയുടെയും പേരെഴുതിയിട്ടുണ്ട്. ദമ്പതികളുടെ ജഴ്സിയോടൊപ്പമുള്ള ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്. എഫ്എ കപ്പ്...

കോഴിക്കോട് വീടിന് നേർക്ക് ബോംബേറ്

കോഴിക്കോട് മുസ്ലിം ലീഗ് നേതാവിന്റെ വീടിന് നേർക്ക് ബോംബേറ്. കോഴിക്കോട് കായണ്ണയിലാണ് സംഭവം. പഞ്ചായത്തംഗവും ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായ പിസി ബഷീറിന്റെ വീടിന് നേർക്കാണ് ബോംബേറുണ്ടായത്. മൂന്ന് ബോംബുകളാണ് എറിഞ്ഞത്. ഇതിൽ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img