News

കൊച്ചിയിൽ കിണറ്റിൽ മൃതദേഹം കണ്ടെത്തി

കൊച്ചി കടവന്ത്രയിൽ കിണറ്റിനുള്ളിൽ മൃതദേഹം കണ്ടെത്തി. നഗര മധ്യത്തിൽ തന്നെയുള്ള മുട്ടത്തിൽ ലെയിനിലാണ് സംഭവം. ചെറിയ കിണറ്റിൽ (ചുറ്റളവ് കുറവ്) തലകീഴായാണ് മൃതദേഹം കാണപ്പെട്ടത്. ഒഡീഷ സ്വദേശി മനോജ് കുമാർ ഐസ്വാൾ (34) ആണ്...

GST ഉദ്യോഗസ്ഥർക്കുള്ള പരിശീലനത്തിന് പഞ്ചനക്ഷത്ര ഹോട്ടൽ

പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോൾGST ഉദ്യോഗസ്ഥർക്കുള്ള പരിശീലനത്തിന് പഞ്ചനക്ഷത്ര ഹോട്ടൽ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോൾ നികുതി പിരിച്ചെടുക്കേണ്ട സംസ്ഥാന ജിഎസ്‌ടി എൻഫോഴ്സസ്മെന്റ് വിഭാഗത്തിന് പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ച് പരിശീലനം. 46 ലക്ഷം രൂപയാണ്...

KSRTC ബസിൽ നിന്ന് പുറത്തേക്ക് ചാടി ഭർത്താവ്

ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് ഓടിക്കൊണ്ടിരുന്ന KSRTC ബസിൽ നിന്ന് ജനാലവഴി പുറത്തേക്ക് ചാടിയ ഭർത്താവിന് പരിക്ക്. വൈക്കം ഇടയാഴം സ്വദേശിയ്ക്കാണ് പരിക്കേറ്റത്. ചങ്ങനാശേരി മുതൽ ഭാര്യയും ഭർത്താവും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നതായി മറ്റ് യാത്രക്കാർ...

രാജീവ് ഗാന്ധി മൺമറഞ്ഞിട്ട് 33 വർഷങ്ങൾ.

വികസിത ഇന്ത്യയെന്ന സ്വപ്‌നത്തിന് രൂപം കൊടുത്ത ക്രാന്തദർശിയായ ഭരണാധികാരി രാജീവ് ഗാന്ധിയുടെ ഓർമയിൽ രാജ്യം. 1991 മെയ് 21ന് ചാവേർ ആക്രമണത്തിൽ രാജീവ് ചിന്നി ചിതറിയപ്പോൾ ഇല്ലാതായത് ഇന്ത്യയുടെ ഭാവി പ്രതീക്ഷകൾ കൂടിയായിരുന്നു....

വാഷിംഗ്ടണിന്റെ ഹൃദയഭാഗത്ത് മഴയെ അവഗണിച്ച് ആയിരങ്ങള്‍ പങ്കെടുത്ത ദിവ്യകാരുണ്യ പ്രദിക്ഷണം

നഗരത്തിൻ്റെ തെരുവുകളില്‍ നടന്ന ദിവ്യകാരുണ്യ പ്രദിക്ഷണത്തില്‍ മഴയെ അവഗണിച്ച് ആയിരങ്ങളുടെ പങ്കാളിത്തം. കാത്തലിക് ഇൻഫർമേഷൻ സെൻ്ററിൻ്റെ (സിഐസി) രണ്ടാം വാർഷിക ദിവ്യകാരുണ്യ പ്രദിക്ഷണം വൈറ്റ് ഹൗസിനു സമീപത്തായാണ് നടന്നത്. വൈദികര്‍, കന്യാസ്ത്രീകൾ, അല്‍മായര്‍...

സംസ്ഥാനത്ത് അതിതീവ്ര മഴ; 3 ജില്ലകളിൽ റെഡ് അലർട്ട്

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ്. 3 ജില്ലകളിൽ റെഡ് അലർട്ട് തുടരുകയാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്നും റെഡ് അലർട്ട് മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. https://youtu.be/-ScvUoVs_M8 തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,എറണാകുളം, തൃശൂർ എന്നീ...

ഇത് വിശ്വസിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി

ഒരു പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത്‌ത്‌ വൈദ്യുതി ബിൽ അടച്ചാൽ വലിയ ഇളവുകൾ ലഭിക്കുമെന്ന പ്രചാരണം വിശ്വസിക്കരുതെന്ന നിർദേശവുമായി KSEB. ഉപഭോക്താക്കളെ വഞ്ചിതരാക്കി പണം തട്ടാൻ ലക്ഷ്യമിട്ടുള്ള ഇത്തരം വ്യാജപ്രചാരണങ്ങളിൽ കുടുങ്ങരുത്....

കെസിബിസി മതബോധന അവാർഡുകൾ സമ്മാനിച്ചു

കൊച്ചി: സഭയുടെ മതബോധന രംഗത്ത് തനതായ സംഭാവനകൾ നൽകുന്നവർക്കുള്ള 2023ലെ കെസിബിസി ഫാ. മാത്യു നടയ്ക്കൽ അവാർഡുകൾ വിതരണം ചെയ്തു. https://youtu.be/VMlarS-K3A4 കോട്ടയത്ത് വിജയപുരം വിമലഗിരി പാസ്റ്ററൽ സെന്റ്ററിൽ നടന്ന ചടങ്ങിൽ ബിഷപ്പ് ഡോ....

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img