News

14 ജില്ലകളിലും മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. ഇന്ന് 14 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ബം ഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ റെഡ് അലേർട്ട്...

മീനുകൾ ചത്തു പൊങ്ങി: ഞെട്ടിച്ച് റിപ്പോർട്ട്

പെരിയാറിലെ മത്സ്യങ്ങൾ ചത്തുപൊങ്ങിയതിന് കാരണം വെള്ളത്തിലെ ഓക്സിജന്റെ അളവ് അപകടകരമായ രീതിയിൽ താഴ്ന്നതു മൂലമെന്ന് ടെസ്റ്റ് ഫലം. https://pala.vision/prayer-re4quest-to-china-church വരാപ്പുഴ, കോതാട്, മൂലമ്പിള്ളി പ്രദേശങ്ങളിൽ നിന്ന് എടുത്ത സാമ്പിളുകളിലും ഫലം സാമാനമാണ്. പാതാളം റെഗുലേറ്റർ...

ആഗോള കത്തോലിക്കാസഭ ചൈനയിലെ സഭയ്ക്കുവേണ്ടി പ്രാർത്ഥിക്കുന്നു: ഫ്രാൻസിസ് പാപ്പാ

ചൈനയിലെ കത്തോലിക്കാ സഭയുടെ പ്രഥമവും ഏകവുമായ സൂനഹദോസായിരുന്ന 'സിനൻസ് കൗൺസിലിന്റെ' ശതാബ്ദിയാഘോഷം റോമിലെ ഉർബാനിയൻ സർവകലാശാലയിൽ വച്ച് നടത്തപ്പെട്ടു. തദവസരത്തിൽ ഫ്രാൻസിസ്‌ പാപ്പാ വീഡിയോസന്ദേശം നൽകി.' വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ...

എയിംസ് പരീക്ഷയിൽ കോപ്പിയടി;

എയിംസ് പരീക്ഷയിൽ കോപ്പിയടി; ഡോക്ടർമാർ അടക്കം പിടിയിൽ ബിരുദാനന്തര കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് എയിംസ് പരീക്ഷയിൽ കോപ്പിയടി. ഉത്തരാഖണ്ഡിലെ ഋഷികേശിലാണ് സംഭവം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാഷണൽ ഇംപോർട്ടൻസ് കമ്പൈൻഡ് എൻട്രൻസ് ടെസ്റ്റിൽ കോപ്പിയടിക്കാൻ സഹായിച്ച 2...

ടിക്കറ്റ് തുക തിരികെ നൽകും!

KSRTC ബസ് പുറപ്പെടാൻ വൈകിയാൽ ടിക്കറ്റ് തുക തിരികെ നൽകും! പുതിയ പരിഷ്കരണവുമായി KSRTC രംഗത്ത്. ബസുകൾ വൈകിയത് കാരണം യാത്ര മുടങ്ങിയാൽ ഇനി ടിക്കറ്റ് നിരക്ക് തിരികെ ലഭിക്കും. 2 മണിക്കൂറിൽ കൂടുതൽ...

സ്മാർട്ട് സിറ്റി റോഡുകൾ സഞ്ചാര യോഗ്യമാക്കുന്നു’

സ്മാർട്ട് സിറ്റി റോഡുകൾ ജൂൺ 15ഓടെസഞ്ചാര യോഗ്യമാക്കുമെന്ന് മന്ത്രി വിശിവൻകുട്ടി. സ്കൂൾ തുറക്കുന്നതിന്മുമ്പേ റോഡുകൾ സഞ്ചാര യോഗ്യമാക്കും.16 റോഡുകൾ പൂർത്തീകരിച്ചു. ഇനി 10റോഡുകൾ ആണുള്ളതെന്നും, അത്90% പണി പൂർത്തിയായി ഉടനെ സഞ്ചാരയോഗ്യമാക്കുമെന്നും മന്ത്രി...

മോഹൻലാലിന് പിറന്നാൾ സമ്മാനവുമായി സംസ്ഥാന ടൂറിസം വകുപ്പ്

നടൻ മോഹൻലാലിന് പിറന്നാൾ സമ്മാനവുമായി സംസ്ഥാന ടൂറിസം വകുപ്പ്. പ്രശസ്തമായ കിരീടം പാലത്തിന്റെ നവീകരണം അവസാന ഘട്ടത്തിലാണെന്ന വിശേഷം പങ്കുവച്ചുകൊണ്ട് മന്ത്രി പിഎ മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്. കിരീടം പാലത്തെയും വെള്ളായണി...

ശസ്ത്രക്രിയയ്ക്കായി ധോണി ലണ്ടനിലേക്ക്

ഇന്ത്യൻ മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണി ലണ്ടനിലേക്ക് പോകും . താരത്തിന് മാംസപേശിക്കേറ്റ പരിക്കിനെ തുടർന്നാണ് ലണ്ടനിലേക്ക് പോകുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം മാത്രമെ IPLൽ നിന്ന് വിരമിക്കുന്നതിൽ ധോണി തീരുമാനമെടുക്കൂ. ധോണിക്ക് ഇപ്പോൾ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img