ഭരണങ്ങാനം: പെന്തക്കുസ്‌ത തിരുനാള്‍ ദിനമായ ഇന്നലെ വിവിധ ദേവാലയങ്ങളില്‍ കുഞ്ഞുങ്ങള്‍ ആദ്യാക്ഷരം കുറിച്ചു. ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ മാര്‍ ജോസഫ് കല്ലറങ്ങാട്ടാണ് കുട്ടികൾക്ക് ആദ്യാക്ഷരം കുറിച്ചത്. പെന്തക്കുസ്‌തായിൽ കുഞ്ഞുങ്ങൾക്ക് ആദ്യമായി...
ആശയപരമായി താനൊരു 'പെരിയാറിസ്റ്റ്' ആണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക്കിൽ താൻ അഭിനയിക്കില്ലെന്നും നടൻ സത്യരാജ്.
https://youtu.be/VMlarS-K3A4
ബയോപിക്കിൽ മോദിയുടെ വേഷം ചെയ്യുന്നത് സത്യരാജാണെന്ന് റിപ്പോർട്ട് പ്രചരിച്ചിരുന്നു. എന്നാൽ കോൺഗ്രസ് എംപി കാർത്തി ചിദംബരം...
പ്രീമിയം സൂപ്പർഫാസ്റ്റ് സർവീസ് ആരംഭിക്കാൻ ഒരുങ്ങി KSRTC. ഇതിന് മുന്നോടിയായുള്ള പരീക്ഷണയോട്ടത്തിനായി ബസുകൾ എത്തിച്ചു.
https://youtu.be/VMlarS-K3A4
ഇന്ത്യയിലെ മുൻനിര വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ് പുറത്തിറക്കിയിട്ടുള്ള മാർക്കോപോളോ ബസുകളാണ് എത്തിച്ചിരിക്കുന്നത്.
https://pala.vision/election-2024-695-cnadidates
പുഷ്ബാക്ക് സീറ്റുകൾ, വൈഫൈ,...
ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടു എന്നാണ് മാധ്യമങ്ങൾ പറയുന്നത്.
https://youtu.be/z152OYvbfoA
റെയ്സിക്ക് ഒപ്പം വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ-അബ്ദുള്ളാഹിയും...
ചെമ്മലമറ്റം12 ശ്ലീഹൻമാരുടെ പള്ളിയിൽ ശ്ലീഹൻമാരുടെ തിരുനാളിന്റെ പ്രധാന ദിവസമായ ഇന്ന് നടന്ന തിരുനാൾ പ്രദക്ഷിണത്തിലും അപ്പവും മീനും നേർച്ചസദ്യയിലും ആയിരങ്ങൾ അണിചേർന്നു പന്ദ്രണ്ട് വൈദികർ ആണ് തിരുനാൾ കൂർബ്ബാന അർപ്പിച്ചത് തിരുനാളിന്റെ ഭാഗമായി...
യന്ത്രത്തകരാർ; തിരുവനന്തപുരം-ബെംഗളൂരു വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു
എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് തിരുച്ചിറപ്പള്ളിയിൽ ഇറക്കിയത്. 137 യാത്രക്കാരും ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നാണ് വിവരം. വിമാനത്തിൻ്റെ സാങ്കേതിക തകരാർ പരിഹരിക്കുകയാണെന്ന് അധികൃതർ...
തിരുവനന്തപുരം വർക്കലയിൽ സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി യാത്രക്കാർക്ക് പരിക്ക്.
ബസ് ഡ്രൈവറെ ഗുരുതര പരിക്കുകളോടെ മെഡി. കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളല്ലൂർ കേശവപുരം എൽ പി സ്കൂളിന് സമീപത്താണ് അപകടമുണ്ടായത്....
ഭാരതത്തിൻ്റെ പ്രഥമ വിശുദ്ധ അൽഫോൻസാമ്മയുടെ തീർത്ഥാടന കേന്ദ്രത്തില്‍ 2024-25 സ്ലീവ എന്ന പേരിൽ അൽഫോൻസിയൻ ആത്മീയവർഷമായി ആഘോഷിക്കും.
പ്രവർത്തനങ്ങളുടെ ഉദ്ഘാടനം തീർത്ഥാടനകേന്ദ്രത്തിൽ 19ന് രാവിലെ ആറിനുള്ള വിശുദ്ധ കുർബാനയ്ക്കുശേഷം ബിഷപ്പ് മാർ ജോസഫ്...