News

ബൈബിൾ തീം പാർക്കിലെ കൂറ്റൻ ബൈബിൾ ആവിഷ്ക്കാരം വിശ്വാസികൾക്കായി സമർപ്പിച്ചു

വെമ്പായത്ത് ഒരുക്കിയിരിക്കുന്ന മ്യൂസിയം ഓഫ് ദ വേഡ് ഇന്റർനാഷണൽ ബൈബിൾ തീം പാർക്കിലെ കൂറ്റൻ ബൈബിൾ ആവിഷ്കാരം വിശ്വാസികൾക്കായി സമർപ്പിച്ചു. മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ്...

എന്താണ് തെക്കുപടിഞ്ഞാറൻ മൺസൂൺ?

https://youtu.be/Eb2QVBZeVIQ ജൂൺ -ഒക്ടോബർ വരെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ അനുഭവപ്പെടുന്ന കാറ്റിനേയും അതിനോടനുബന്ധിച്ചുണ്ടാകുന്ന മഴയേയുമാണ് തെക്കുപടിഞ്ഞാറൻ മൺസൂൺ എന്ന് പറയുന്നത്. തെക്കുപടിഞ്ഞാറൻ കാലവർഷം, ഇടവപ്പാതി എന്നീ പേരുകളിലും ഈ പ്രതിഭാസം അറിയപ്പെടുന്നു. https://youtu.be/_FxVraOj0po തെക്കുപടിഞ്ഞാറൻ മൺസൂൺ മെയ്...

400ൽ അധികം സീറ്റ് നേടുമെന്ന് പറഞ്ഞിട്ടില്ലെന്ന് മോദി

തെരഞ്ഞെടുപ്പിൽ 400ൽ അധികം സീറ്റ് നേടുമെന്ന അവകാശവാദത്തിൽ നിന്ന് പിന്നാക്കം പോയി മോദി. തെരഞ്ഞെടുപ്പിൽ ജയിക്കുമെന്നോ തോൽക്കുമെന്നോ താൻ ഒരിക്കലും അവകാശവാദം ഉന്നയിച്ചിട്ടില്ല. 400ൽ അധികം സീറ്റ് നേടുമെന്ന് ആദ്യം പറഞ്ഞത് താനല്ല...

ഇഡിയുടെ ആവശ്യം തള്ളി സുപ്രീംകോടതി

അരവിന്ദ് കെജ്രിവാളിൻ്റെ തെരഞ്ഞെടുപ്പ് റാലിയിലെ പ്രസംഗത്തിനെതിരെ ഇഡി നൽകിയ അപ്പീൽ പരിഗണിക്കാതെ സുപ്രിംകോടതി. https://youtu.be/WPVsHJS7VYs AAPക്ക് വോട്ട് ചെയ്താൽ ജയിലിലേക്കു തിരിച്ചു പോകേണ്ടി വരില്ലെന്ന കെജ്രിവാളിന്റെ പരാമർശത്തിൽ നടപടി ആവശ്യപ്പെട്ടാണ് ഇഡി കോടതിയെ സമീപിച്ചത്....

ആർക്കും പ്രത്യേക പരിഗണന ഇല്ല, വിമർശനങ്ങൾക്കു സ്വാഗതം: സുപ്രീം കോടതി

കെജ്രിവാളിന് ഇടക്കാല ജാമ്യം നൽകിയതിൽ പ്രത്യേക പരിഗണനയൊന്നും ഇല്ലെന്ന് സുപ്രീം കോടതി. ഇഡിയുടെ അറസ്റ്റ് നടപടി ചോദ്യം ചെയ്ത് കെജ്രിവാൾ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം. https://youtu.be/WPVsHJS7VYs വിധിയെ ആർക്കും വിമർശിക്കാം. എന്തുകൊണ്ടാണ്...

തെറ്റ് എഴുതി നൽകി ഡോക്ടർ

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ മാറിയത് തന്റെ പിഴവുകൊണ്ട് സംഭവിച്ചതെന്ന് സമ്മതിച്ച് ഡോക്ടർ. https://youtu.be/WPVsHJS7VYs ശസ്ത്രക്രിയ കൊണ്ട് കുട്ടിക്ക് ഭാവിയിൽ പ്രശ്നനങ്ങൾ ഉണ്ടാവില്ലെന്നും ഡോക്ടർ സൂപ്രണ്ടിന് എഴുതി നൽകി. ഡോക്ടറെ സസ്പെൻഡ് ചെയ്യണമെന്നാണ്...

‘ബിജെപി അധികാരത്തിൽ വന്നാൽ SC/ ST- OBC സംവരണം ഇല്ലാതാക്കും’: അരവിന്ദ് കെജ്രിവാൾ

ബിജെപി വീണ്ടും അധികാരത്തിൽ എത്തിയാൽ രാജ്യത്ത് എസ്‌സി/ എസ്ടി- ഒബിസി സംവരണം ഇല്ലാതാക്കുമെന്ന് അരവിന്ദ് കെജ്രിവാൾ. യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റും. https://youtu.be/WPVsHJS7VYs രാജ്യത്തെ സംവരണം റദ്ദാക്കാനാണ് ബിജെപി 400 സീറ്റുകൾ...

നിരണത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു

പത്തനംതിട്ട നിരണത്ത് 11-ാം വാർഡിൽ രണ്ട് കർഷകരുടെ ആയിരത്തോളം താറാവുകൾക്കാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാൽ കേന്ദ്ര ലാബിൽ നിന്നും ഉച്ചയോടെയാണ് ടെസ്റ്റ് ഫലം വന്നത്. പ്രതിരോധ സംഘം പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്തി....

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img