തിരുവനന്തുപുരം നഗരത്തിൽ ശക്തമായ മഴ. പലയിടത്തും മഴ തോർന്നിട്ടും വെള്ളക്കെട്ട് രൂക്ഷമായി തുടരുന്നു. രണ്ടു മണിക്കൂറിലേറെ നേരമാണ് നഗരത്തിൽ മഴ പെയ്തത്.
https://youtu.be/WPVsHJS7VYs
തമ്പാനൂർ ജങ്ഷനിലും ബേക്കറി ജങ്ഷൻ തുടങ്ങിയ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ...
നരേന്ദ്ര മോദി ഇനി പ്രധാനമന്ത്രിയാകില്ലെന്ന് ശിവസേന (യുബിടി) മേധാവിയും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ.
https://youtu.be/WPVsHJS7VYs
ജൂൺ നാലിന് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ ബിജെപി പിളരുമെന്നും അദ്ദേഹം വ്യക്തമാക്കി. ശിവസേന...
സംസ്ഥാന വ്യാപകമായി ഗുണ്ടകൾക്കെതിരെ നടപടിയുമായി പൊലീസ്. 243 പേരെ അറസ്റ്റ് ചെയ്തു. 53 പേരെ കരുതൽ തടങ്കലിലുമാക്കി. 5 പേർക്കെതിരെ കാപ്പ ചുമത്തും. ഗുണ്ടാ അതിക്രമങ്ങൾ വർധിച്ച സാഹചര്യത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ്...
സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് വരുത്തിയിരുന്ന റേഷൻ കടകളുടെ പ്രവർത്തന സമയമാറ്റം പുന:സ്ഥാപിച്ചു. വെള്ളിയാഴ്ച മുതൽ രാവിലെ 8 മണി മുതൽ 12 മണി വരെയും വൈകുന്നേരം 4 മണി മുതൽ 7...
വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റനും ഇതിഹാസതാരവുമായ സുനിൽ ഛേത്രി ആശംസകൾ അറിയിച്ച് വിരാട് കോഹ്ലി.
https://youtu.be/WPVsHJS7VYs
ഇൻസ്റ്റഗ്രാമിൽ ഛേത്രി പങ്കുവെച്ച വീഡിയോയ്ക്ക് താഴെ കമന്റിട്ടിരിക്കുകയാണ് സുഹൃത്തായ കോഹ്ലി. 'എന്റെ സഹോദരൻ. അഭിമാനം',...
ബീഹാറിലെ സീതാമാർഹിയിൽ സീതാ ദേവിയുടെ ക്ഷേത്രം പണിയാൻ കഴിയുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമാണെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
https://youtu.be/WPVsHJS7VYs
ബിജെപി വോട്ട് ബാങ്കിനെ ഭയപ്പെടുന്നില്ലെന്നും ഷാ വ്യക്തമാക്കി. ബിഹാറിലെ തെരഞ്ഞെടുപ്പ്...
കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നടത്തുന്ന സഹകരണ ബാങ്കുകൾ ജനങ്ങളുടെ നിക്ഷേപം കബളിപ്പിച്ചെടുത്ത് വ്യക്തിപരമായ കൂട്ടുകച്ചവടത്തിന് ഉപയോഗിച്ചിരിക്കുകയാണെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി.
https://youtu.be/WPVsHJS7VYs
ആയിരക്കണക്കിന് കോടി രൂപയാണ് ഈ നിലയിൽ കബിളിപ്പിച്ചെടുത്തിരിക്കുന്നത്. കോൺഗ്രസിന്റെ കാലത്ത്...
വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ
കോഴിക്കോട് കൈവിരൽ ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിച്ച കുട്ടിയുടെ നാവ് മുറിച്ച സംഭവത്തിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
https://youtu.be/WPVsHJS7VYs
പിഞ്ചുകുഞ്ഞിന്റെ വിരലിന് പകരം നാവ് മുറിക്കുന്നതാണോ സർക്കാർ കൊട്ടിഘോഷിക്കുന്ന...