കെസിബിസി മതബോധന അവാർഡുകൾ സമ്മാനിച്ചു

Date:

കൊച്ചി: സഭയുടെ മതബോധന രംഗത്ത് തനതായ സംഭാവനകൾ നൽകുന്നവർക്കുള്ള 2023ലെ കെസിബിസി ഫാ. മാത്യു നടയ്ക്കൽ അവാർഡുകൾ വിതരണം ചെയ്തു.

കോട്ടയത്ത് വിജയപുരം വിമലഗിരി പാസ്റ്ററൽ സെന്റ്ററിൽ നടന്ന ചടങ്ങിൽ ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ അവാർഡുകൾ സമ്മാനിച്ചു.

ഡോ. പി.സി. അനിയൻകുഞ്ഞ് (ചങ്ങനാശേരി), കെ.പി. ജോ ൺ (വിജയപുരം), എലിസബത്ത് വർഗീസ് (ബത്തേരി) എന്നിവർ പുരസ്ക‌ാരങ്ങൾ ഏറ്റുവാങ്ങി. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അധ്യക്ഷത വഹിച്ചു.

പിഒസി പാസ്റ്ററൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഡീൻ ഓഫ് സ്റ്റഡീസ് ഫാ. ടോണി കോഴിമണ്ണിൽ, വിജയപുരം രൂപത മതബോധന ഡയറക്ടർ ഫാ. വർഗീസ് കോട്ടക്കാട്ട് എന്നിവർ പ്രസംഗിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ജൂലൈ 28 ഞായർ തിരുക്കർമ്മങ്ങൾ

ജൂലൈ 28 ഞായർ തിരുക്കർമ്മങ്ങൾ 4.45 am : വി. കുർബാന നൊവേന...

ഒളിമ്പിക്‌സ് ആവേശമുൾക്കൊണ്ട് കാഞ്ഞിരമറ്റം എൽ.എഫ് എച്ച്. എസ്.

പാരീസിന്റെ ഓളപ്പരപ്പിൽ തിരിതെളിഞ്ഞ ലോകകായിക മാമാങ്കത്തിന്റെ ആവേശമുൾക്കൊണ്ട് കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ...

പാരിസിലെ ആവേശവും കുതിപ്പും ചെമ്മലമറ്റം ലിറ്റിൽ ഫ്ളവറിലും

പാരിസിലെ ഒളിമ്പ്ക്സിന്റെ ആവേശവും കുതിപ്പും ചെമ്മലമറ്റം ലിറ്റിൽ ഫ്ളവറിൽ തുടങ്ങി. ആഘോഷങ്ങൾക്ക്...

2024 പാരീസ് ഒളിമ്പിക്സിന് ആശംസ അറിയിച്ച് കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്കൂൾ

കുറുമണ്ണ് : 2024 പാരീസ് ഒളിമ്പിക്സിനോട് അനുബന്ധിച്ച് കുറുമണ്ണ് സെന്റ്. ജോൺസ്...