News

മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്ബുക്ക് പോസ്റ്റ്: പത്തനംതിട്ട സ്വദേശിക്കെതിരെ കേസ്

മുഖ്യമന്ത്രിയെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട പത്തനംതിട്ട സ്വദേശിയ്ക്കെതിരെ പൊലീസ് കേസെടുത്തു. പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശി കെ ആർ വിനോദ് കുമാറിനെതിരെയാണ് കേസ്. രണ്ട് സ്ത്രീകളുടെ ചിത്രം ചേർത്താണ് അപമാനിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തത്....

സംസ്ഥാനത്ത് കാലവർഷത്തിൽ 28% കുറവ്; വയനാട്ടിൽ കടുത്ത മഴക്ഷാമം; അതികഠിനമായ ചൂടും തുടരുന്നു

സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയത് 28 ശതമാനം മഴയുടെ കുറവെന്ന് കാലാവസ്ഥാ വകുപ്പിൻ്റെ കണക്ക്. ജൂൺ ഒന്നു മുതൽ സെപ്റ്റംബർ 17 വരെയുള്ള കണക്കാണ് കാലാവസ്ഥാ കേന്ദ്രം പുറത്തുവിട്ടത്. ഏറ്റവും മഴ കുറവ് ഉണ്ടായിരിക്കുന്നത്...

ടാറ്റാ സൺസ് എക്സിക്യൂട്ടീവ് ചെയർമാനായി എൻ. ചന്ദ്രശേഖരൻ തുടരും; കാലാവധി അഞ്ച് വർഷത്തേക്ക് കൂടി നീട്ടി

ടാറ്റ ഗ്രൂപ്പിന്റെ മാതൃകമ്പനിയായ ടാറ്റാ സൺസിന്റെ എക്സിക്യൂട്ടീവ് ചെയർമാനായി എൻ. ചന്ദ്രശേഖരനെ (N Chandrasekaran) അഞ്ച് വർഷത്തേക്ക് കൂടി വീണ്ടും നിയമിക്കാൻ ബോർഡ് തീരുമാനിച്ചു. മുംബൈയിൽ ചേർന്ന ടാറ്റാ സൺസ് ബോർഡ് യോഗത്തിലാണ്...

പ്രഭാത വാർത്തകൾ 2026 സെപ്റ്റംബർ 18

2026 സെപ്റ്റംബർ 18 വെള്ളി കന്നി 02 👉📰 പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഇന്ധന ക്ഷാമം രൂക്ഷമായതോടെ പാകിസ്ഥാനില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നു. ഇന്ധനക്ഷാമം പരിഹരിക്കുന്നതിനായി ആഴ്ചയില്‍ നാല് ദിവസം മാത്രം ജീവനക്കാര്‍...

“ശാസ്ത്രം സമൂഹത്തിന്റെ പുരോഗതിക്കായി പ്രയോജനപ്പെടുത്തണം”: ഫ്രാൻസിസ് ജോർജ്

പാലാ: സെന്റ് തോമസ് കോളേജ് പാലാ ഓട്ടോണമസിലെ ഫിസിക്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ കേരളത്തിലെ കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ‘PHYSICA 5.0’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂതന സാങ്കേതിക വിദ്യകളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ...

എം.ജി. സർവകലാശാലയ്ക്ക് നഷ്ടമായ 650 കോടിയുടെ ആസ്തി തിരിച്ചുപിടിക്കണം: എം.ജി. പെൻഷണേഴ്സ് യൂണിയൻ വാർഷിക സമ്മേളനം

ഏറ്റുമാനൂർ: മഹാത്മാ ഗാന്ധി സർവകലാശാലയ്ക്ക് നഷ്ടമായ 650 കോടി രൂപയുടെ ആസ്തികൾ തിരിച്ചുപിടിക്കണമെന്ന് എം.ജി. പെൻഷണേഴ്സ് യൂണിയൻ (MGUPU) അഞ്ചാമത് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. സർവകലാശാലയുടെ ആസ്തികളിൽ പലതും 'സീപാസ്' എന്ന സൊസൈറ്റിക്ക്...

ജനന-മരണ രജിസ്ട്രേഷൻ വൈകിയാൽ കടുത്ത നടപടി: പുതിയ നിയമഭേദഗതി ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തിൽ

സമയ ബന്ധിതമായി ജനനവും മരണവും രജിസ്ററര്‍ ചെയ്തില്ലെങ്കില്‍ കടുത്ത നടപടികള്‍ നേരിടേണ്ടി വരുന്ന നിയമ ഭേദഗതി ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍. ഒരു മാസം മുതല്‍ രണ്ട് വര്‍ഷം വരെ വൈകിയാല്‍ പിഴയും,...

മെസ്സി തട്ടിപ്പ് കേസ്: മുൻ കായിക മന്ത്രി അബ്ദുറഹ്മാനെ എസ്ഐടി ചോദ്യം ചെയ്യും

മെസ്സിയെയും അർജൻ്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്നതിൻ്റെ പേരിൽ നടന്ന തട്ടിപ്പിൽ മുൻ കായിക മന്ത്രി അബ്ദുറഹ്മാനെ എസ്ഐടി വൈകാതെ ചോദ്യം ചെയ്യും. റിപ്പോർട്ടർ ടിവി ഓഫീസിൽ നിന്ന് പിടിച്ചെടുത്ത രേഖകൾ പരിശോധിച്ച ശേഷമായിരിക്കും...

Popular

പെട്രോളിൽ അളവിൽ കൂടുതൽ എഥനോൾ...

പെട്രോളിൽ നിർദ്ദിഷ്ട...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img