spot_img

പ്രഭാത വാർത്തകൾ 2026 സെപ്റ്റംബർ 18

spot_img

Date:

👉📰 പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഇന്ധന ക്ഷാമം രൂക്ഷമായതോടെ പാകിസ്ഥാനില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നു. ഇന്ധനക്ഷാമം പരിഹരിക്കുന്നതിനായി ആഴ്ചയില്‍ നാല് ദിവസം മാത്രം ജീവനക്കാര്‍ ജോലിക്കെത്തിയാല്‍ മതിയെന്നാണ് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ പ്രധാന നിര്‍ദേശം

👉📰 2,000 രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ. ഇടപാടുകളുടെ മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റിന് (എം.ഡി.ആർ.) മേൽ വ്യാപാരികൾ 18 ശതമാനം ജി.എസ്.ടി. നൽകേണ്ടി വരുമെന്ന വാർത്തകൾ വ്യാജ പ്രചാരണമാണെന്ന് കേന്ദ്ര സർക്കാർ.

👉📰 സംസ്ഥാനത്തെ റോഡുകളിലെ ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താനായി സ്ഥാപിച്ച നിർമ്മിത ബുദ്ധി (എ.ഐ) കാമറകളുടെ പ്രവർത്തനം കെല്‍ട്രോണ്‍ താല്‍ക്കാലികമായി നിർത്തിവെച്ചു. സർക്കാരില്‍ നിന്നും ലഭിക്കാനുള്ള കോടിക്കണക്കിന് രൂപയുടെ കുടിശ്ശിക വൈകിയതാണ് പദ്ധതിയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

👉📰 ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകൾ നേർന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. മോദിയെ തന്റെ ‘സുഹൃത്ത്’ എന്ന് വിശേഷിപ്പിച്ച മെലോണി, അദ്ദേഹത്തിന് നല്ല ആരോഗ്യവും ഊർജവും വിജയവും ഉണ്ടാകട്ടെയെന്ന് ആശംസിച്ചു.

👉📰 റഷ്യയ്‌ക്കും ഇറാനും എതിരായ ഉപരോധ നിയമം യു.എസ്. കോൺഗ്രസ് പാസാക്കിയത് കേന്ദ്രസർക്കാർ ശ്രദ്ധിച്ചിട്ടുണ്ടെന്നും, ഇക്കാര്യത്തിലെ തുടർനടപടികൾ നിരീക്ഷിച്ചുവരികയാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. നേരത്തെ പലതവണ വ്യക്തമാക്കിയതുപോലെ, 140 കോടി വരുന്ന ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ ഇന്ത്യ ഉറച്ചുനിൽക്കുന്നു

👉📰 ഹൂതി വിമതരിൽനിന്നുള്ള ആക്രമണങ്ങൾ പ്രതിരോധിക്കാൻ ഫ്രാൻസ്, ബ്രിട്ടൻ, പാകിസ്താൻ, ഈജിപ്ത് എന്നീ രാജ്യങ്ങളോട് വ്യോമപ്രതിരോധ സഹായം അഭ്യർഥിച്ച് സൗദി അറേബ്യ. മിസൈൽ ഇന്റർസെപ്റ്ററുകളുടെ ക്ഷാമം നേരിട്ടതിനെ തുടർന്നാണ് സൗദി അറേബ്യ സഖ്യരാഷ്ട്രങ്ങളെ സമീപിച്ചത്.

👉📰 കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം സജീവമാകുന്നതായി പരാതി 3 ദിവസമായി പ്രദേശത്ത് കറങ്ങുന്ന സംഘം പ്രായപൂർത്തിയാകാത്ത 2 കുട്ടികളെ കാറിൽ കയറ്റാനായി ശ്രമം നടത്തിയതായാണ് പരാതി. മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.

👉📰 കോ​​​വി​​​ഡ് ബാ​​​ധി​​​ച്ച് മ​​​രി​​​ച്ച​​​വ​​​രു​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്ക് സാ​​​മ്പ​​​ത്തി​​​ക സ​​​ഹാ​​​യ​​​ത്തി​​​നാ​​​യി സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ 9.96 കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ചു. കോ​​​വി​​​ഡ് മൂ​​​ലം കു​​​ടും​​​ബ​​​ത്തി​​​ലെ പ്ര​​​ധാ​​​ന വ​​​രു​​​മാ​​​ന​​​ദാ​​​യ​​​ക​​​ർ മ​​​രി​​​ച്ച ബി​​​പി​​​എ​​​ൽ കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കാ​​​ണ് ധ​​​ന​​​സ​​​ഹാ​​​യം

👉📰 കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് മുന്നിൽ പരാതിയുമായി തൃണമൂൽ കോൺഗ്രസ് (ടിഎംസി) എംപി മഹുവ മൊയ്ത്ര . അമിത് ഷായുടെ ബംഗാൾ സന്ദർശന വേളയിൽ മുസ്ലീം വിഭാഗത്തിൽപ്പെട്ട മുതിർന്ന ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ മതത്തിന്റെ പേരിൽ ഔദ്യോഗിക പരിപാടികളിൽ നിന്ന് ഒഴിവാക്കിയെന്നാണ് മഹുവ മൊയ്ത്രയുടെ പരാതി.

👉📰 ജ​​​​​ന​​​​​ന-​​​​​മ​​​​​ര​​​​​ണ ര​​​​​ജി​​​​​സ്‌​​​​​ട്രേ​​​​​ഷ​​​​​ന്‍ ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ള്‍ കൂ​​​​​ടു​​​​​ത​​​​​ല്‍ ക​​​​​ര്‍​ശ​​​​​ന​​​​​മാ​​​​​ക്കു​​​​​ന്ന പു​​​​​തി​​​​​യ ഭേ​​​​​ദ​​​​​ഗ​​​​​തി നി​​​​​യ​​​​​മ​​​​​ത്തി​​​​​ലെ വ്യ​​​​​വ​​​​​സ്ഥ​​​​​ക​​​​​ള്‍ ഒ​​​​​ക്‌​​​​ടോ​​​​​ബ​​​​​ർ ഒ​​​ന്നി​​​ന് പ്രാ​​​​​ബ​​​​​ല്യ​​​​​ത്തി​​​​​ല്‍ വ​​​​​രു​​​​​മെ​​​​​ന്ന് ര​​​​​ജി​​​​​സ്ട്രാ​​​​​ര്‍ ജ​​​​​ന​​​​​റ​​​​​ല്‍ ഓ​​​​​ഫ് ഇ​​​​​ന്ത്യ മൃ​​​​​ത്യു​​​​​ഞ്ജ​​​​​യ് കു​​​​​മാ​​​​​ര്‍ നാ​​​​​രാ​​​​​യ​​​​​ണ്‍. ജ​​​​​ന​​​​​ന-​​​​​മ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ള്‍ കൃ​​​​​ത്യ​​​​​സ​​​​​മ​​​​​യ​​​​​ത്ത് റി​​​​​പ്പോ​​​​​ര്‍​ട്ട് ചെ​​​​​യ്യു​​​​​ന്ന​​​​​തു പ്രോ​​​​​ത്സാ​​​​​ഹി​​​​​പ്പി​​​​​ക്കാ​​​​​നാ​​​​​ണ് ഈ ​​​​​ഭേ​​​​​ദ​​​​​ഗ​​​​​തി.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related