News

സംസ്ഥാനത്ത് ഇന്നും രാത്രി വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

സംസ്ഥാനത്ത് ഇന്നും വൈദ്യുത നിയന്ത്രണത്തിന് സാധ്യതയെന്ന് കെ എസ് ഇ ബി അറിയിപ്പ്. വൈകിട്ട് 6 15 നും രാത്രി 12 45 നും ഇടയിലായിരിക്കും വൈദ്യുത നിയന്ത്രണം. അധികമായി വൈദ്യുതി എത്തിക്കാനുള്ള...

ജനാധിപത്യത്തിന്റെ പാഠം പകർന്ന് ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ചെമ്മലമറ്റം

ജനാധിപത്യത്തിന്റെ പ്രവർത്തനരീതി നേരിട്ട് മനസ്സിലാക്കുന്നതിനായി ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ മാതൃകാപരമായ വിദ്യാർത്ഥി തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചു. https://www.youtube.com/watch?v=yQ56GhI2UBI അടൽ ടിങ്കറിംഗ് ലാബിന്റെ സഹായത്തോടെ വിദ്യാർത്ഥികൾ തന്നെ വികസിപ്പിച്ചെടുത്ത വോട്ടിംഗ് സംവിധാനത്തിലൂടെയാണ് തിരഞ്ഞെടുപ്പ് നടന്നത്. സ്കൂളിലെ ഏകദേശം...

ഭക്ഷണം വിഴുങ്ങാൻ ബുദ്ധിമുട്ടു നേരിടുന്നുണ്ടോ ? പരിഹാരമായി നൂതന എൻഡോസ്കോപിക് ചികിത്സ പോയം (POEM)

( ഡോ.റിജോ സാബു, ​മെഡിക്കൽ ​ഗ്യാസ്ട്രോഎൻട്രോളജി വിഭാ​ഗം, മാർ സ്ലീവാ മെഡിസിറ്റി, പാലാ ) ഭക്ഷണം കഴിക്കുമ്പോൾ നെഞ്ചിൽ കുടുങ്ങുന്നതുപോലെ തോന്നുക, വെള്ളം കുടിക്കുമ്പോൾ‌ ഇറങ്ങാൻ ബുദ്ധിമുട്ടുക, കഴിക്കുന്ന ഭക്ഷണം തിരിച്ചുവരിക, നെഞ്ചിൽ വേദനയോ...

തിരുവനന്തപുരം മെട്രോ: സിഎംപി വിവാദത്തിൽ കെഎംആർഎല്ലിനോട് സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ്

തിരുവനന്തപുരം മെട്രോ പദ്ധതിയുടെ കോംപ്രിഹെൻസീവ് മൊബിലിറ്റി പ്ലാനുമായി (CMP) ബന്ധപ്പെട്ട് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനോട് (KMRL) കാരണം കാണിക്കൽ നോട്ടീസ് അയച്ച് സംസ്ഥാന ഗതാഗത വകുപ്പ്. ഔദ്യോഗിക ആശയവിനിമയങ്ങൾക്ക് വിരുദ്ധമായി തെറ്റിദ്ധരിപ്പിക്കുന്ന...

ഓപ്പറേഷൻ തൂഫാന് നിർണ്ണായക നേട്ടം: 10 കോടിയുടെ എംഡിഎംഎ കേസിലെ അന്താരാഷ്ട്ര ലഹരി മാഫിയ സംഘം ഉത്തരേന്ത്യയിൽ പിടിയിൽ

ഓപ്പറേഷൻ തൂഫാന് നിർണ്ണായക നേട്ടം. മലപ്പുറത്തെ 10 കോടിയുടെ എംഡിഎംഎ പിടികൂടിയ സംഭവത്തിൽ രാജ്യന്തരമാഫിയ സംഘത്തെ കേരള പൊലീസ് പിടികൂടി. മലപ്പുറം എസ് പിയുടെ https://www.youtube.com/watch?v=pZe4WYL1ONE നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഉത്തരേന്ത്യയിൽ നിന്നുമാണ് നാല്...

സംസ്ഥാന സർക്കാരിനെ പുകഴ്ത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി

സംസ്ഥാന സർക്കാരിന്റെ വികസന നയങ്ങളെയും സഹകരണത്തെയും പുകഴ്ത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. വികസന പദ്ധതികളിൽ കേരള സർക്കാരിൽ നിന്ന് മുൻപ് ഇല്ലാത്ത വിധമുള്ള പിന്തുണയും സഹായവും ഇപ്പോൾ ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ...

അന്ത്യാളം സെന്റ് മാത്യൂസ് പള്ളിയിൽ വിശുദ്ധ മത്തായി ശ്ലീഹായുടെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായി

പാലാ രൂപതയിലെ രാമപുരം ഫൊറോനയുടെ കീഴിലുള്ള ചരിത്രപ്രസിദ്ധമായ അന്ത്യാളം സെന്റ് മാത്യൂസ് പള്ളിയിൽ വിശുദ്ധ മത്തായി ശ്ലീഹായുടെ പ്രധാന തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായി. സെപ്റ്റംബർ 18, 19, 20, 21 (വ്യാഴം, വെള്ളി,...

പാലാ സെന്റ് ജോസഫ്സ് ഹോട്ടൽ മാനേജ്മെന്റ് കോളേജിൽ അന്താരാഷ്ട്ര സമ്മേളനത്തിന് തുടക്കമായി; ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്തു

പാലാ: സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (SJIHMCT) പാലായിൽ സംഘടിപ്പിക്കുന്ന ദ്വിദിന അന്താരാഷ്ട്ര സമ്മേളനം ആരംഭിച്ചു. ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിലെ പുതിയ സാധ്യതകളും ആഗോള പ്രവണതകളും...

Popular

പെട്രോളിൽ അളവിൽ കൂടുതൽ എഥനോൾ...

പെട്രോളിൽ നിർദ്ദിഷ്ട...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img