News

ഒരു മണിക്കൂർ കൊണ്ട് വിശുദ്ധ ഗ്രന്ഥം വായിച്ചു തീർത്തു, സമ്പൂർണ്ണ കൈയെഴുത്ത് പ്രതി തയ്യാറാക്കി; പുതുചരിത്രം കുറിച്ച് കുറവിലങ്ങാട് മഹാ ഇടവക

കുറവിലങ്ങാട്: ഒരേസമയം ആയിരക്കണക്കിന് ഭക്തജനങ്ങൾ ഒത്തുചേർന്ന് വിശുദ്ധ ഗ്രന്ഥം മുഴുവനായും വായിച്ചുതീർത്തും, ഒരു മണിക്കൂർ കൊണ്ട് സമ്പൂർണ്ണ ബൈബിളിന്റെ കൈയെഴുത്ത് പ്രതി തയ്യാറാക്കിയും പാലാ രൂപതയിലെ ഏറ്റവും വലിയ ഇടവകയായ കുറവിലങ്ങാട് മഹാ...

സർജിക്കൽ സ്ട്രൈക്ക് ഇന്ത്യയുടെ ഭീകരവിരുദ്ധ നിലപാടിന്റെ തെളിവ്; പ്രധാനമന്ത്രി നരേന്ദ്ര മോദി

പാക്കിസ്ഥാനിൽ നടത്തിയ സർജിക്കൽ സ്ട്രൈക്കിലൂടെ ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാട് ലോകത്തിന് ഒന്നുകൂടി ബോധ്യപ്പെടുത്തിക്കൊടുത്തെന്ന് മൻ കീ ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. ബാലക്കോട്ട് മുതൽ ഓപ്പറേഷൻ സിന്ദൂർ വരെ ഇന്ത്യയുടെ ഭീകരവിരുദ്ധ നിലപാടിന് https://www.youtube.com/shorts/CCh9i3o7AR0 ...

സംഘർഷത്തിന് പിന്നാലെ ലൗലി സർവകലാശാലയുടെ നിയന്ത്രണം പോലീസ് ഏറ്റെടുത്തു; ക്യാമ്പസ് 10 ദിവസത്തേക്ക് അടച്ചു

വ്യാജ പീഡന ശബ്ദസന്ദേശത്തെത്തുടർന്ന് കടുത്ത സംഘർഷമുണ്ടായ പഞ്ചാബിലെ ലൗലി പ്രൊഫഷണൽ സർവകലാശാലയുടെ (LPU) നിയന്ത്രണം പോലീസ് ഏറ്റെടുത്തു. 2000-ത്തിലധികം പോലീസുകാരെയാണ് ക്യാമ്പസിൽ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. പോലീസ് ക്യാമ്പസിനുള്ളിൽ ഫ്ലാഗ് മാർച്ച് നടത്തി. തുടർന്ന്...

ഇന്ന് മുതൽ നടക്കാനിരുന്ന ബാങ്ക് പണിമുടക്ക് പിൻവലിച്ചു; ബാങ്കുകൾ തിങ്കളാഴ്ച സാധാരണ പോലെ പ്രവർത്തിക്കും

ഇന്ന് മുതൽ മൂന്ന് ദിവസം നടത്താനിരുന്ന ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് പിൻവലിച്ചു. സമരം മാറ്റിവച്ചതായി ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ആണ് അറിയിച്ചത്. ഇന്ത്യൻ ബാങ്ക്സ്...

പ്രഭാത വാർത്തകൾ 2026 സെപ്റ്റംബർ 28

2026 സെപ്റ്റംബർ 28 തിങ്കൾ കന്നി 12 👉📰 തിങ്കളാഴ്ച മുതൽ നടത്താനിരുന്ന മൂന്ന് ദിവസത്തെ രാജ്യവ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു. ബാങ്ക് ജീവനക്കാരുടെ സംഘടനകളാണ് സമരം മാറ്റിവെച്ചതായി അറിയിച്ചത്. ഇതോടെ...

പാലാ മേഖല വിശ്വാസ പരിശീലന കലോത്സവത്തിൽ പൂവരണി സേക്രട്ട് ഹാർട്ട് സൺഡേസ്കൂളിന് മികവ്

പൂവരണി: പാലാ മേഖല വിശ്വാസ പരിശീലന കലോത്സവത്തിൽ പൂവരണി സേക്രട്ട് ഹാർട്ട് സൺഡേസ്കൂൾ മികച്ച പ്രകടനം കാഴ്ചവച്ചു. https://www.youtube.com/watch?v=8mRTXJV1-XM 13 ഒന്നാം സ്ഥാനങ്ങളും 17 രണ്ടാം സ്ഥാനങ്ങളും 14 മൂന്നാം സ്ഥാനങ്ങളും ഉൾപ്പെടെ 86 എ...

ഏറ്റുമാനൂർ എസ്.എം.എസ്.എം പബ്ലിക് ലൈബ്രറി തിരഞ്ഞെടുപ്പ്: ഭരണസമിതിക്കെതിരെ ജനകീയ മുന്നണി മത്സരരംഗത്ത്

ഏറ്റുമാനൂർ: രാജഭരണകാലത്ത് സ്ഥാപിതമായി പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന ഏറ്റുമാനൂർ എസ്. എം. എസ്. എം. പബ്ലിക് ലൈബ്രറി ഭരണസമിതി തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ജനകീയ മുന്നണി. നിലവിലെ ഭരണസമിതിയുടെ ഏകാധിപത്യ നിലപാടുകളിൽ നിന്നും മാറ്റം...

കോർവ കോട്ടയം ജില്ലാ കമ്മറ്റിയുടെ ഓണാഘോഷം മാഞ്ഞൂർ സാൻജോ ഭവനിൽ; മന്ത്രി അഡ്വ. മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു

കോട്ടയം: കോർവ (CORWA) കോട്ടയം ജില്ലാ കമ്മറ്റിയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ മാഞ്ഞൂർ പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ സ്ത്രീകൾ താമസിക്കുന്ന സാൻജോ ഭവനിൽ വെച്ച് നടന്നു. ജലവിഭവ ഭവന നിർമ്മാണ വകുപ്പുമന്ത്രി അഡ്വ....

Popular

പെട്രോളിൽ അളവിൽ കൂടുതൽ എഥനോൾ...

പെട്രോളിൽ നിർദ്ദിഷ്ട...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img