spot_img

സർജിക്കൽ സ്ട്രൈക്ക് ഇന്ത്യയുടെ ഭീകരവിരുദ്ധ നിലപാടിന്റെ തെളിവ്; പ്രധാനമന്ത്രി നരേന്ദ്ര മോദി

spot_img

Date:

പാക്കിസ്ഥാനിൽ നടത്തിയ സർജിക്കൽ സ്ട്രൈക്കിലൂടെ ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാട് ലോകത്തിന് ഒന്നുകൂടി ബോധ്യപ്പെടുത്തിക്കൊടുത്തെന്ന് മൻ കീ ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. ബാലക്കോട്ട് മുതൽ ഓപ്പറേഷൻ സിന്ദൂർ വരെ ഇന്ത്യയുടെ ഭീകരവിരുദ്ധ നിലപാടിന്

ഉദാഹരണമാണെന്നും മോദി പറഞ്ഞു. 2016 സപ്റ്റംബർ 28 ന് നടന്ന സർജിക്കൽ സ്ട്രൈക്കിന്റെ പത്താം വാർഷികമാണ് നാളെ. എല്ലാവരും സെൻസസ് നടപടികളോട് സഹകരിക്കണമെന്ന് നിർദേശിച്ച മോദി, ഇത് രാജ്യത്തെ എല്ലാ പൗരൻമാരുടെയും ഉത്തരവാദിത്വമാണെന്നും

ഓർമ്മപ്പെടുത്തി. ഒരു ജില്ല ഒരു ഉൽപന്നം എന്ന പദ്ധതിയിൽ വിവിധ സംസ്ഥാനങ്ങളിൽ വനിതകളുടെ നേതൃത്ത്വത്തിൽ പ്രവർത്തിച്ച് നേട്ടം കൊയ്ത സ്ഥാപനങ്ങളെയും മോദി പരിചയപ്പെടുത്തി. ഒക്ടോബർ 2 ​ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി ശുചീകരണ യജ്ഞങ്ങൾ നടത്തുന്ന വിവിധ കൂട്ടായ്മകളെ മോദി മൻ കീബാത്തിൽ പുകഴ്ത്തി. ​ഗാന്ധിജിയോടുള്ള ആദരവ് പ്രകടിപ്പിക്കാനുള്ള ഏറ്റവും മികച്ച വഴിയാണ് ശുചീകരണ യഞ്ജമെന്നും മോദി പറഞ്ഞു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related