മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇന്ന് രാജ്യവ്യാപകമായി കളക്ടറേറ്റുകളിലേക്ക് കോൺഗ്രസ് മാർച്ച് നടത്തും. നാളെ പ്രവർത്തക സമിതി യോഗം ചേർന്ന് കോൺഗ്രസ് തുടർ സമരങ്ങൾ പ്രഖ്യാപിക്കും. ഭഗത്‌സിംഗ് ദിനമായ...
കൊല്ലത്ത് ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുനേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയതിൽ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും അതൃപ്തി. സംസ്ഥാനത്തു അനാവശ്യ പ്രതിഷേധത്തിനു വഴി വെച്ചെന്നാണ് വിലയിരുത്തൽ. കെ.സി പക്ഷ നേതാക്കൾ കൂടിയാലോചനയില്ലാതെ...
പാലാ രൂപതയിലെ ഏറ്റവും വലിയ ഇടവകയായ കുറവിലങ്ങാട് മഹാ ഇടവകയിലെ കുടുംബ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 26ആം തീയതി ശനിയാഴ്ച വൈകിട്ട് 7 മുതൽ 8 വരെയുള്ള സമയത്തിനുള്ളിൽ ആയിരക്കണക്കിന് ആളുകൾ ഒരേസമയം...
സംസ്ഥാന സർക്കാറിനെ പ്രതിരോധത്തിലാക്കിയ വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു. തത്സമയ വിപണിയിൽ നിന്ന് കൂടുതൽ വൈദ്യുതി എത്തുന്നതാണ് പ്രതിസന്ധി ഒഴിവാക്കാൻ സഹായിക്കുന്നതെന്നാണ് കെഎസ്ഇബി അധികൃതർ വ്യക്തമാക്കുന്നത്. ഈ മാസം അവസാനത്തോടെ കടമായി വാങ്ങിയ വൈദ്യുതി...
വഖഫ് ബോർഡ് പിരിച്ചുവിടാൻ നിലവിൽ തീരുമാനിച്ചിട്ടില്ലെന്ന് വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ. സർക്കാരിന് ആവശ്യമെങ്കിൽ വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാമെന്ന് ഹൈക്കോടതി
https://www.youtube.com/watch?v=z7D_Dad2UTE
നിരീക്ഷണമുണ്ട്. ഹൈക്കോടതിയിലെയും സുപ്രീം കോടതിയിലെയും കേസുകൾ സർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. മറ്റ്...
ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനും യുദ്ധം അവസാനിപ്പിക്കുന്നതിനുമായി മുന്നോട്ടുവെച്ച സമാധാന നിർദ്ദേശം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളിയതിനു പിന്നാലെ നിലപാട് ആവർത്തിച്ച് ഇറാൻ. നയതന്ത്ര ചർച്ചകളിലൂടെ മാത്രമേ തർക്കങ്ങൾ പരിഹരിക്കാൻ സാധിക്കൂ...
ചെറുപട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും ഡിജിറ്റൽ പേയ്മെന്‍റ് സംവിധാനത്തിന്റെ വ്യാപനം ശക്തമാക്കാൻ ഫോൺപേ. വ്യാപാരി ശൃംഖല കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി അടുത്ത
https://www.youtube.com/watch?v=So273a3Kl28
ഒരു വർഷത്തിനുള്ളിൽ 20,000ത്തിലധികം മുൻനിര വിൽപ്പന ജീവനക്കാരെ നേരിട്ട് നിയമിക്കാനാണ് കമ്പനിയുടെ തീരുമാനം....
പാലാ: ഹൃദയവും കരങ്ങളും ഒരുപോലെ പ്രവർത്തിക്കുമ്പോഴാണ് സഭാ ശുശ്രൂഷകൾ പൂർണ്ണതയിലെത്തുന്നതെന്ന് പാലാ രൂപതാധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. പാലാ രൂപതയിലെ വൈദികർക്കായി സംഘടിപ്പിച്ച തുടർ പരിശീലന പരിപാടിയിൽ ആമുഖ സന്ദേശം നൽകി...