spot_img

ഗ്രാമങ്ങളിലേക്ക് ഡിജിറ്റൽ പേയ്‌മെന്റ് വ്യാപിപ്പിക്കാൻ ഫോൺപേ

spot_img

Date:

ചെറുപട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും ഡിജിറ്റൽ പേയ്മെന്‍റ് സംവിധാനത്തിന്റെ വ്യാപനം ശക്തമാക്കാൻ ഫോൺപേ. വ്യാപാരി ശൃംഖല കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി അടുത്ത

ഒരു വർഷത്തിനുള്ളിൽ 20,000ത്തിലധികം മുൻനിര വിൽപ്പന ജീവനക്കാരെ നേരിട്ട് നിയമിക്കാനാണ് കമ്പനിയുടെ തീരുമാനം. അടുത്ത 12 മാസത്തിനുള്ളിൽ 50 ലക്ഷത്തിലധികം പേയ്മെന്റ് ഉപകരണങ്ങളും കമ്പനി വിന്യസിക്കും. സ്‍മാർട്ട് സ്പീക്കറുകളും പോയിന്റ് ഓഫ് സെയിൽ

ഉപകരണങ്ങളും ഉൾപ്പെടുന്നതാണ് ഈ ശൃംഖല. ഇതിൽ ഏകദേശം 50 ശതമാനം ഉപകരണങ്ങളും ഗ്രാമീണ മേഖലകളിലായിരിക്കും സ്ഥാപിക്കുക. ടയർ 6 നഗരങ്ങളിലേക്കും ഗ്രാമപ്രദേശങ്ങളിലേക്കും ഡിജിറ്റൽ പേയ്മെന്റ് സൗകര്യം കൂടുതൽ ആഴത്തിൽ എത്തിക്കുകയാണ് ലക്ഷ്യം.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related