News

ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം; രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ പഞ്ചായത്ത് തുടക്കം കുറിച്ചു

കോട്ടയം: കേരള പോലീസിന്‍റെ ലഹരിവിരുദ്ധ പദ്ധതിയായ ഓപ്പറേഷൻ തൂഫാന്‍റെ രണ്ടാം ഘട്ടത്തിന്‍റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കോട്ടയം ജില്ലാ പഞ്ചായത്ത് തുടക്കം കുറിച്ചു. ഇന്നലെ മലപ്പുറം ജില്ലയില്‍ മുഖ്യമന്ത്രി പങ്കെടുത്ത സംസ്ഥാന തല ഉദ്ഘാടനത്തിന്‍റെ...

ജീവൻ രക്ഷാ മരുന്നുകളുടെ അമിതവില സർക്കാർ നിയന്ത്രിക്കണം

ജീവൻ രക്ഷാ മരുന്നുകളുടെ അമിതവില സ‍ർക്കാ‍ർ നിയന്ത്രിക്കണമെന്ന് ഹൈക്കോടകി. ക്യാൻസ‍ർ ഉൾപ്പടെയുള്ളവക്കുള്ള മരുന്നുകൾക്ക് അമിത വില ഈടക്കുന്നുവെന്ന ഹർജിയിലാണ് ഹൈക്കോടതി ശക്തമായ ഇടപെടൽ നടത്തിയത്. ജീവൻ രക്ഷാ മരുന്നുകളുടെ അമിത വില നിയന്ത്രിക്കുന്നതിന്...

പഞ്ചാബ് ലൗലി സർവകലാശാലയിലെ പ്രതിഷേധം അടിച്ചമർത്താൻ ബിജെപിയുടെ ശ്രമമെന്ന് പിണറായി വിജയൻ

പഞ്ചാബിലെ ലൗലി പ്രൊഫഷണൽ സർവകലാശാലയിലെ പ്രതിഷേധത്തിനിടെ ഉണ്ടായ സംഘർഷത്തിൽ അതിശക്തമായ പ്രതിഷേധവും ആശങ്കയും രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമമുണ്ടായെന്ന ആരോപണം https://www.youtube.com/watch?v=So273a3Kl28 ഉയർന്നതിന് പിന്നാലെ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ...

കടൽ വീണ്ടും അസാധാരണമായി പിൻവാങ്ങി; പരപ്പനങ്ങാടി പുത്തൻകടപ്പുറത്ത് തീരദേശവാസികൾ ആശങ്കയിൽ

കടല്‍ വീണ്ടും അസാധാരണമായി പിന്‍വാങ്ങിയതോടെ പരപ്പനങ്ങാടി പുത്തന്‍കടപ്പുറം തീരത്ത് ആശങ്ക. തീരത്തുനിന്ന് ഏകദേശം നൂറുമീറ്ററോളം കടല്‍ പിന്നിലേക്ക് മാറിയതോടെ കടല്‍ത്തീരം വിശാലമായി കാണപ്പെട്ടതിനൊപ്പം അടിത്തട്ടില്‍ ചെളി നിറഞ്ഞ നിലയിലുമാണ്. കടലിന്റെ സ്വാഭാവിക രീതിയിലുണ്ടായ...

പാലായിൽ മൂന്നിടത്ത് വാഹനാപകടം: പരുക്കേറ്റ മൂന്ന് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ‌ പ്രവേശിപ്പിച്ചു. കൊഴുവനാലിൽ വച്ചു സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ചു കുമ്മണ്ണൂർ സ്വദേശി അനന്ദുവിനു ( 29) പരുക്കേറ്റു. രാവിലെ...

മരങ്ങാട്ടുപിള്ളി സഹകരണ ബാങ്ക് 1 കോടി 5 ലക്ഷം രൂപ ലാഭം നേടി

മരങ്ങാട്ടുപിള്ളി : സഹകരണ ബാങ്ക്' 2025-2026 സാമ്പത്തിക വർഷം 1 കോടി 5 ലക്ഷം രൂപ അറ്റലാഭം നേടി. അംഗങ്ങൾക്ക് 25% ലാഭവിഹിതം നൽകുന്നതിന് ബാങ്ക് പ്രസിഡൻ്റ് എം. എം. തോസ് മേൽവെട്ടത്തിൻ്റെ...

മിൽമയ്‌ക്കെതിരെയുള്ളത് അടിസ്ഥാനരഹിത ആരോപണം; മലബാർ യൂണിയൻ പിരിച്ചുവിട്ടതിന് പിന്നിൽ സ്വകാര്യ ഡയറി നീക്കം: ചെയർമാൻ കെ.എസ്. മണി

തിരുവനന്തപുരം: മിൽമയ്‌ക്കെതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി. വയനാട്ടിൽ ആരംഭിക്കുന്ന സ്വകാര്യ ഡയറി പ്രോജക്റ്റിന് വഴിവിട്ട സഹായം നൽകുന്നതിനാണ് മലബാർ മിൽമ യൂണിയൻ ഭരണസമിതിയെ പിരിച്ചുവിട്ടതെന്നും അദ്ദേഹം...

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ്

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് തുടരുന്നു. ഉച്ചയ്ക്ക് ഒരു മണി വരെ 38 ശതമാനം പോളിങ് രേഖപ്പെടുത്തി. പോളിങ് കൂടുതൽ കണ്ണൂരിലാണ്, 58 ശതമാനം. തൃശ്ശൂരും മലപ്പുറത്തും ശക്തമായ പോളിങ്...

Popular

പെട്രോളിൽ അളവിൽ കൂടുതൽ എഥനോൾ...

പെട്രോളിൽ നിർദ്ദിഷ്ട...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img