spot_img

മിൽമയ്‌ക്കെതിരെയുള്ളത് അടിസ്ഥാനരഹിത ആരോപണം; മലബാർ യൂണിയൻ പിരിച്ചുവിട്ടതിന് പിന്നിൽ സ്വകാര്യ ഡയറി നീക്കം: ചെയർമാൻ കെ.എസ്. മണി

spot_img

Date:

തിരുവനന്തപുരം: മിൽമയ്‌ക്കെതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി. വയനാട്ടിൽ ആരംഭിക്കുന്ന സ്വകാര്യ ഡയറി പ്രോജക്റ്റിന് വഴിവിട്ട സഹായം നൽകുന്നതിനാണ് മലബാർ മിൽമ യൂണിയൻ ഭരണസമിതിയെ പിരിച്ചുവിട്ടതെന്നും അദ്ദേഹം ആരോപിച്ചു. ഒളിഞ്ഞും തെളിഞ്ഞും മിൽമ എന്ന പ്രസ്ഥാനത്തെ തകർക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുകയാണെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

മലബാർ യൂണിയൻ പിരിച്ചുവിട്ടപ്പോൾ എറണാകുളം യൂണിയനെ നിലനിർത്തിയത് വ്യക്തമായ രാഷ്ട്രീയ താൽപര്യങ്ങൾ മുൻനിർത്തിയാണെന്ന് കെ.എസ്. മണി വിമർശിച്ചു. വിഷയത്തിൽ മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത് തികച്ചും അപക്വമായ പ്രതികരണമാണ്. മിൽമയുടെ ഭാഗത്തുനിന്ന് ഒരുതരത്തിലുള്ള വീഴ്ചയോ അഴിമതിയോ ഉണ്ടായിട്ടില്ല. ആരോപണങ്ങളിൽ വാസ്തവമുണ്ടെങ്കിൽ ക്രൈംബ്രാഞ്ചോ വിജിലൻസോ വന്ന് അന്വേഷണം നടത്തട്ടെയെന്നും അദ്ദേഹം വെല്ലുവിളിച്ചു.

ഭരണസമിതിയെ പിരിച്ചുവിടുന്ന നടപടികൾ പൂർണ്ണമായും നിയമാനുസൃതമായിരിക്കണം. ഈ വിഷയത്തിൽ ക്ഷീരവികസന വകുപ്പ് ഡയറക്ടർക്ക് ഔദ്യോഗികമായി കത്തുനൽകിയിട്ടുണ്ടെന്നും, അടിയന്തരമായി നാളെ മിൽമയുടെ പൊതുയോഗം വിളിച്ചുചേർക്കുമെന്നും ചെയർമാൻ കൂട്ടിച്ചേർത്തു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related