spot_img

പഞ്ചാബ് ലൗലി സർവകലാശാലയിലെ പ്രതിഷേധം അടിച്ചമർത്താൻ ബിജെപിയുടെ ശ്രമമെന്ന് പിണറായി വിജയൻ

spot_img

Date:

പഞ്ചാബിലെ ലൗലി പ്രൊഫഷണൽ സർവകലാശാലയിലെ പ്രതിഷേധത്തിനിടെ ഉണ്ടായ സംഘർഷത്തിൽ അതിശക്തമായ പ്രതിഷേധവും ആശങ്കയും രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമമുണ്ടായെന്ന ആരോപണം

ഉയർന്നതിന് പിന്നാലെ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ സർവകലാശാലയിൽ നടക്കുന്ന അതിക്രമം അതിഗൗരവത്തോടെ കാണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബി ജെ പി എം പിയും സർവകലാശാലാ സ്ഥാപകനുമായ അശോക് കുമാർ മിത്തൽ വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ പോലീസിനെയും സംഘപരിവാർ ഗുണ്ടകളെയും ഉപയോഗിച്ച് ക്രൂരമായി അടിച്ചമർത്താനാണ്

ശ്രമിക്കുന്നതെന്നും പിണറായി ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി. അവിടെ പഠിക്കുന്ന 1500 ലധികം മലയാളി വിദ്യാർത്ഥികളുടെ സുരക്ഷയും നാട്ടിലേക്ക് മടങ്ങാനുള്ള യാത്രാസൗകര്യവും കേന്ദ്ര – സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഉറപ്പാക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related